Share this book with your friends

Vazhivilakkukal / വഴിവിളക്കുകൾ നവയുഗ കവിതകൾ

Author Name: Arya Unnikrishnan | Format: Paperback | Genre : Poetry | Other Details

"തികഞ്ഞ കയ്യടക്കമുള്ള ഭാഷ ശൈലി, ദൈന്യംദിന (നേർ) കാഴ്ചകളെ, ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങളെ അടയാളപ്പെടുത്തുന്ന, ഉള്ളിൽ തീ കോരിയിടുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന ആഖ്യായിക. ഒരൊറ്റ നോട്ടത്തിൽ പ്രണയം, വിരഹം, ഒറ്റപ്പെടൽ എന്നിങ്ങനെ കണ്ടു പരിചയിച്ച ആവർത്തന വിരസമായ അതേ പ്രമേയങ്ങളല്ലേ എന്ന് തോന്നാമെങ്കിലും, ഭാവനയും പ്രതീകാത്മകതയും ഇടകലർത്തി ഭാവാര്ത്ഥങ്ങളും ശ്ലേഷോക്തിയും ചൈതന്യാരോപണവും കോർത്തിണക്കി വായനയുടെ ഒരു നവീനതലത്തിലേക്ക് ആര്യ നമ്മളെ കൂട്ടി കൊണ്ടുപോവുന്നു. "വഴിവിളക്കുകൾ: നവയുഗ കവിതകൾ" എന്ന ഈ കവിതാ സമാഹാരം മലയാള സാഹിത്യത്തിലെ നവയുഗ പാതയിലേക്കുള്ള ദിശാസൂചി തിരിക്കും എന്നതിൽ ഈയുള്ളവന് സംശയമൊട്ടും ഇല്ല." - ആനന്ദ് കൃഷ്ണമൂർത്തി, എഡിറ്റർ, വഴിവിളക്കുകൾ.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആര്യ ഉണ്ണികൃഷ്ണൻ

ആര്യ ഉണ്ണികൃഷ്ണൻ

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ  സി.ആർ ജയശ്രീയുടെയും ടി.സി ഉണ്ണികൃഷ്ണന്റെയും മകളായി ജനനം. പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് കോളേജിൽ നിന്ന് ബി. എസ്. സി കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കി.ഇപ്പോൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എ ഹിസ്റ്ററി വിദ്യാർത്ഥി.കവിത,കഥ, വിമർശനങ്ങൾ എന്നിവ എഴുതാറുണ്ട്. സഹോദരി: അനഘ ഉണ്ണികൃഷ്ണൻ. aryaunni2831@gmail.com

Read More...

Achievements

+5 more
View All