Share this book with your friends

VIRODHABHASAM / വിരോധാഭാസം

Author Name: Rahul Raghav | Format: Paperback | Genre : Humor | Other Details

“ഇതൊരു പരീക്ഷണമായിരുന്നു എന്നതിലും ഒരു സാഹസികത എന്നൊക്കെ പറയാം. വലിയ ഒരു ആശയത്തെ വളരെ കുറച്ചു വരികളിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. നമ്മുടെ ജീവിതത്തോട് ചേർത്ത് വെച്ച് വായിക്കാൻ പറ്റുന്ന ചില സന്ദർഭങ്ങളെ അക്ഷരങ്ങളാക്കി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വരികളിലൂടെ സഞ്ചരിച്ചപ്പോൾ ചുണ്ടത്ത് , ഒരു പുഞ്ചിരിയോ, മനസ്സിൽ ചിന്തയുടെ ഒരു കണികയോ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ, ഞാൻ കൃതാർത്ഥനായി”.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

രാഹുൽ രാഘവ്

കവി , നോവലിസ്റ്റ് , ചിത്രകാരൻ , പ്രഭാഷകൻ.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ ചിത്രകലാ അധ്യാപകനായ ശ്രീ. എം രാഘവൻ പിള്ളയുടെയും, ശ്രീമതി ചന്ദ്രലേഖയുടെയും മകനായി ജനിച്ചു. 

ഉപരിപഠനശേഷം സൗദി അറേബ്യയിൽ ജോലി നോക്കി. തൊഴിൽപരിശീലന രംഗത്ത് തൊഴിൽ നൈപുണ്യ പരിശീലന  പ്രഭാഷകനായും മാനവവിഭവശേഷിവികസന രംഗത്ത് പരിശീലകനായും സേവനമനുഷ്ഠിക്കുന്നു.. കഥ, കവിത, നോവൽ, എന്നീ വിഭാഗങ്ങളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. 

ഗുരുകുലത്തിലെ പൂച്ചകൾ, വിരോധാഭാസം, യാത്ര, സിയാൻ, ഭ്രാന്ത്, ഓണമില്ലാത്തവർ, ഞാൻ ഭാരതീയൻ, ഞാൻ കണ്ട ഡൽഹി, യാത്രാമൊഴി, പ്രവാസം എന്നിവ പ്രധാന രചനകളാണ്.  

Read More...

Achievements