Share this book with your friends

HOW TO SELL PRODUCTS IN AMAZON / ആമസോണിലൂടെ ഉൽപ്പന്നങ്ങൾ എങ്ങിനെ വിൽക്കാം ?

Author Name: Rajmohan P R | Format: Paperback | Genre : Others | Other Details

ആമസോണിലൂടെ ഉൽപ്പന്നങ്ങൾ  എങ്ങിനെ വിൽക്കാം ?

ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരുപാട് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം, എന്തൊക്കെ ലൈസൻസുകൾ ആവശ്യമാണ്, എന്തൊക്കെ ചെലവുകൾ ആണ് വരുന്നത്, എങ്ങനെയാണ് ഓർഡറുകൾ ലഭിക്കുന്നത്, ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്.

രാജ്‌മോഹൻ.പി.ആർ 

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

രാജ്‌മോഹൻ.പി.ആർ

രചന :- രാജ്‌മോഹൻ.പി .ആർ M.COM,PGDCA,CDM(Google),World Book of Record Certificate Holder.

 ഇദ്ദേഹത്തിന്റെ കഥാ സമാഹാരം, കവിതാ സമാഹാരം , നോവൽ  തുടങ്ങി 18 ബുക്കുകൾ (പ്രിന്റ് എഡിഷൻ ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. Email   prrmohan0@gmail.com

Read More...

Achievements

+4 more
View All

Similar Books See More