ഇത് എൻറെ കുറച്ച് കുഞ്ഞുക്കവിതകൾ ആണ്. എൻറെ മനസ്സിൽ തോന്നിയ വരികൾ ഞാൻ പറഞ്ഞപ്പോൾ എൻറെ അമ്മ അത് എഴുതി വെച്ചു. വരികൾ വായിച്ച എൻറെ അപ്പായി കുറെ ഉമ്മകൾ എനിക്ക് തന്നു, ഇതൊരു പുസ്തകം ആക്കാം എന്ന് പറഞ്ഞു. എൻറെ കുഞ്ഞുകവിതകളെ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും എന്ന് കരുതട്ടെ...