Share this book with your friends

Avalude Naadu / അവളുടെ നാട്

Author Name: Mary Alex | Format: Paperback | Genre : Literature & Fiction | Other Details

 ഇൗ കഥാസമാഹാരത്തിലെ എല്ലാ കഥകളും തന്നെ കുട്ടികളുടെ ലോകത്തിന്റേയും സങ്കല്പത്തിന്റേയും അനുഭവങ്ങളുടെയും ചിത്രീകരണങ്ങളാണ്. പ്രയത്നത്തിന്റെ പ്രാധാന്യവും അന്യരുടെ ചൂഷണവും ആദ്യത്തെ കഥയിൽ ഭംഗിയായി ആഖ്യാനം ചെയ്യുന്നു. കുട്ടികളുടെ ജന്തുസ്നേഹത്തിന്റെ കഥയാണു രണ്ടാമത്തേത്. മൂന്നിൽ സത്യത്തിന്റെ മഹത്വമാണുൽഘോഷിക്കുന്നതു്, അങ്ങനെ ഒാരോ കഥയും ആദർശസുന്ദരമായ ചിന്തകൾ അങ്കുരിപ്പിക്കുന്നവയാണു്. ലളിതമായ പ്രതിപാദനവും അവയുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നു. കഥാകാരിക്കു സകല വിജയങ്ങളും ആശംസിക്കുന്നു.

Read More...
Paperback
Paperback 240

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മേരി അലക്സ്

 1966-ൽ ഡിഗ്രി സമ്പാദനത്തിനു ശേഷം വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ എന്ററോ വൈറസ് റിസേർച്ച് ഡിപ്പാർട്ട് മെന്റിൽ റിസേർച്ച് അസിസ്റ്റന്റ് ആയി ജോലി നോക്കിയിട്ടുണ്ട്. 1968-ൽ കേരളാ ഗവണ്മെന്റിന്റെ എൻ സി സി ഡിപ്പാർട്ട്മെന്റിൽ പി എസ് സി നിയമനം വഴി എൽ ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച്, 2001 ഡിസംബറിൽ മാനേജർ (ഗസറ്റഡ്) തസ്തികയിൽ വിരമിച്ചു.

Read More...

Achievements

+7 more
View All