Share this book with your friends

Blood Marks / നിണപ്പാടുകൾ

Author Name: Anandavalli Chandran | Format: Paperback | Genre : Poetry | Other Details

"മിഴിയീർപ്പം ", " ഒരിഴ " എന്നീ  രണ്ടു  കവിതസമാഹാരങ്ങൾ  2013 ൽ    പ്രസിദ്ധീകരിച്ചു. 2017 ൽ "കളിക്കോ പ്പുകൾ " എന്ന കഥാസമാഹാരം വെളിച്ചം കണ്ടതിനുശേഷം പലപ്പോഴായി  എഴുതി വെച്ച  ഈ  കവിതകൾ  2021ൽ നിങ്ങളുടെ  മുന്നിൽ  സമർപ്പിയ്ക്കുന്നതിൽ  വളരെയധികം സന്തോഷമുണ്ട് 

 പ്രകൃതിയിലേയ്ക്ക് സ്വയം തുറന്നു വെയ്ക്കുന്നവരാണ് കവികൾ. അവരുടെ കാഴ്ചകളിലത്രയും  പ്രകൃതിയ്ക്ക് അനേകം  നിറങ്ങളും വഴികളും  തുറസ്സുകളുമാണുള്ളത്.

അങ്ങനെ ഒരു  തുറസ്സിൽ നിന്നാണ് ലതീഫ് നായക്കുട്ടിയോട് ഇടപെടുന്നത്. കൊറ്റിയും പൊന്മയും നൈതികതയുടെ 

ഭാഗം ആവുന്നത്. 

അത്ര പതിവില്ലാത്ത വിധം ചില ഇംഗ്ലീഷ് രചനകളും,അതിൻ്റെ സ്വന്തം വിവർത്തനങ്ങളും നിണപ്പാടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More...
Paperback
Paperback 260

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആനന്ദവല്ലി ചന്ദ്രൻ

മലപ്പുറം ജില്ലയിലെ മംഗലത്താണ് ജനിച്ചത്. കേരളത്തിലായിരുന്നു വിദ്യാഭ്യാസം. വളരെക്കാലമായി മുംബെയിൽ താമസം. ബ്ലോഗുകൾ (ഇംഗ്ലീഷിലും, മലയാളത്തിലും) എഴുതുന്നു. ആനുകാലികങ്ങളിൽ രചനകൾ (കവിതകൾ, കഥകൾ, യാത്രാവിവരണം, ലേഖനം തുടങ്ങിയവ ) വന്നിട്ടുണ്ട്. “മിഴിയീർപ്പം ,” “ഒരിഴ”, "നിണപ്പാടുകൾ " എന്നീ കവിതാ സമാഹാരങ്ങളും,"കളിക്കോപ്പുകൾ " എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവിതകൾ , ആന്തോളജികളിൽ ചേർത്തിട്ടുണ്ട്. ഇംഗ്ലീഷ് കവിതകളുടെ രണ്ട് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “Deafening Silence”( Collected Poems in English : Vol: 1)എന്ന കൃതിക്ക് ഷെയറിംഗ് സ്റ്റോറീസിന്റെ വക അവാർഡും, Best Indian Author Awards 2021 by Literatureslight and Crtic Space for Literary Awards ൻറെ അവാർഡും ലഭിച്ചിട്ടുണ്ട്‌ . " Undying Love " ( Collection of Poems in English : Vol : 2 ) എന്ന കൃതി The Eternal Quest , നോമിനേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ചില കൂട്ടായ്മ പ്രസിദ്ധീകരണങ്ങളുമുണ്ട് .

Read More...

Achievements

+4 more
View All