Share this book with your friends

Christmas Rathriyile Kolapathakam: Malayalam Suspense Crime Thriller Story / ക്രിസ്തുമസ് രാത്രിയിലെ കൊലപാതകം

Author Name: Sajeev Koikkal | Format: Paperback | Genre : Literature & Fiction | Other Details

ഒരു ക്രിസ്തുമസ് രാത്രി നടക്കുന്ന ഒരു കൊലപാതകം പോലീസ് ഓഫീസറായ ജോബിന്റെ ജീവിതം മാറ്റി മറിച്ചു. മുൻപ് അന്വേഷിച്ച രണ്ട് കേസുകളും പരാജയപ്പെട്ടതിനാൽ ഈ കേസ് തെളിയിക്കേണ്ടത് ജോബിന്റെ ആവശ്യമായി മാറി. പുതുവർഷത്തിലെ ആദ്യത്തെ സൂര്യൻ അസ്തമിക്കും മുൻപ് പ്രതിയെ കണ്ടെത്തുമെന്ന് ഡിജിപിക്ക് ജോബിൻ വാക്ക് കൊടുത്തു. സജീവ് കോയിക്കൽ എഴുതിയ ക്രിസ്തുമസ് രാത്രിയിലെ കൊലപാതകം എന്ന ഈ നോവൽ ഒരു ക്രൈം ത്രില്ലർ സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ സാധിക്കും.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സജീവ് കോയിക്കൽ

ഒരു യുവ എഴുത്തുകാരനാണ് സജീവ് കോയിക്കൽ. ക്രൈം ത്രില്ലർ വിഭാഗങ്ങളിലുള്ള നോവലുകളും കഥകളും എഴുതാറുണ്ട്.

Read More...

Achievements

+13 more
View All