Share this book with your friends

Garbhapathrathile Prethangal | Crime thriller Kadhakal / ഗർഭപാത്രത്തിലെ പ്രേതങ്ങൾ | ക്രൈം ത്രില്ലർ കഥകൾ

Author Name: Sinas Ali | Format: Paperback | Genre : Literature & Fiction | Other Details

രണ്ട് കുറ്റാന്വേഷണ കഥകളും ഒരു ഫാന്റസി പ്രേത കഥയുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരുപാട് ട്വിസ്റ്റുകളും വഴിതിരിവുകളുമൊക്കെയുള്ള കഥകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്. സിനാസ്‌ അലി എന്ന യുവ എഴുത്തുകാരന്റെ തൂലികയിൽ പിറവിയെടുത്ത വ്യത്യസ്തമായ മൂന്നു കുറ്റാന്വേഷണ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ കഥകൾ എല്ലാവർക്കും ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Read More...
Paperback
Paperback 225

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സിനാസ് അലി

മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലുള്ള മൂലക്കൽ എന്ന കൊച്ചുഗ്രാമത്തിലാണ് സിനാസ് അലിയുടെ ജനനം. ഇരുന്നോറോളം ചെറുകഥകളും അൻപതോളം തുടർക്കഥകളും എഴുതിയിട്ടുണ്ട്. 

Read More...

Achievements

+12 more
View All