Share this book with your friends

Gulmoharinte Punarjani / ഗുൽമോഹറിൻ്റെ പുനർജ്ജനി

Author Name: Sheeja Padippurakkal | Format: Paperback | Genre : Poetry | Other Details

എല്ലാ വിഭാഗത്തിലും പെടുത്താവുന്ന കവിതകളിലൂടെ ഷീജ പടിപ്പുരക്കൽ എന്ന കവയിത്രി സഞ്ചരിക്കുന്നു. കാൽപ്പനികതയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്കൊഴുകുന്ന നദിപോലെ ചില കവിതകൾ ലല്ലലം പാടി ഒഴുകുമ്പോൾ..
 ചിലത് കലഹിക്കുന്ന രാപ്പക്ഷികളെപ്പോലെ..
പ്രണയത്തിന്റെ ഭ്രാന്തവും.. തീവ്രവുമായ ആവിഷ്കാരമുണ്ടാകുമ്പോൾത്തന്നെ, എന്തിനോ വേണ്ടി കാത്തിരിക്കുന്ന വൈവശ്യതയുടെ നീറ്റലും നമ്മെ അനുഭവപ്പെടുത്തുന്നുണ്ട്., ഷീജപടിപ്പുരക്കൽ എന്ന എഴുത്തുകാരി.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

ഷീജ പടിപ്പുരക്കൽ

ഷീജ പടിപ്പുരക്കൽ.
എറണാകുളം ജില്ലയിൽ പള്ളുരുത്തിയിൽ ജനനം.
പിതാവ് അബ്ദുൽ കരീം. മാതാവ് സുഹറകരീം.
പള്ളുരുത്തി ഗവണ്മെന്റ് യു പി സ്കൂൾ, ശ്രീ ധർമ്മ പരിപാലന യോഗം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.വിവാഹശേഷം 
 കമ്പ്യൂട്ടർ പി ജി ഡിപ്ലോമയടക്കം തുടർ വിദ്യാഭ്യാസം.


സാമൂഹ്യ പ്രവർത്തക.


സോഷ്യൽ മീഡിയകളിലും സാഹിത്യ സംഘടനകളിലും കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നു. സാംസ്കാരിക മാസിക, മറ്റ് ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ് :സലിംഅലി
മക്കൾ :അബ്ദുൽ ഷഹബാസ്,
ഷഹസാന, മുഹമ്മദ്‌ ഷഹഫിൽ.

Read More...

Achievements

+9 more
View All