Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
അവൾ സുധർമ്മ
പ്രമുഖകഥാകൃത്തുക്കളായ വ്യത്യസ്ഥമായ നാലുപേർ "അവൾ സുധർമ്മ" എന്ന ഒരു കഥ എഴുതുക അത് വിജയിക്കുക, ഓരോ ഭാഗവും മറ്റൊരാളിലേക്ക് എത്തുമ്പോൾ തനിമയും സ്വീകാര്യതയു
അവൾ സുധർമ്മ
പ്രമുഖകഥാകൃത്തുക്കളായ വ്യത്യസ്ഥമായ നാലുപേർ "അവൾ സുധർമ്മ" എന്ന ഒരു കഥ എഴുതുക അത് വിജയിക്കുക, ഓരോ ഭാഗവും മറ്റൊരാളിലേക്ക് എത്തുമ്പോൾ തനിമയും സ്വീകാര്യതയും ചോരാതെ അടുത്തയാൾ തുടരുക നാലു ചിന്താഗതികളിലൂടെ മനസിനെ തുറന്നുവിട്ടു കഥയുടെ അവസാനം ഒന്നായി മാറി വിജയിക്കുക, റിലേ ടീമുകളിൽ കണ്ടുവരുന്ന ഉദ്യോഗം നിറഞ്ഞ നിമിഷങ്ങൾ വായനക്കാർക്ക് സമ്മാനിക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്നത് വായനയുടെ സുഖം കൂട്ടുന്നതോടൊപ്പം എഴുത്തുകാരുടെ മികവും എടുത്തുപറയേണ്ടിയിരിക്കുന്നു.
പ്രീഡിഗ്രിയും ടൈപ്പ്റൈറ്റിങ് പഠനവും ഒരുകാലഘട്ടത്തെ ഓർമപ്പെടുത്തന്ന പെണ്ണുകാണൽ ചടങ്ങും, കൃത്യതയോടെ പറഞ്ഞിരിക്കുന്നു. സുദേവൻ എന്ന ജവാന്റെ ഉറച്ച തീരുമാനം പെണ്ണുകാണൽ ചടങ്ങിൽ കാണാം. തമിഴ് മലയാളം ഇടകലർന്ന സംഭാഷണം വായനാസുഖം കൂട്ടുന്നുണ്ട്. കുറഞ്ഞ ലീവും തനിക്കു ജനിച്ച കുഞ്ഞിന് തന്റെ അമ്മയുടെ പേര് ഇടലും കൊണ്ട് സ്നേഹസമ്പന്നമായ കുടുംബ പശ്ചാത്തലത്തോടെ ആകാംക്ഷയിൽ നിർത്തി.
വർഷങ്ങൾ കഴിയുന്നു, പട്ടാളക്കാരുടെ രാജ്യജാഗ്രതയും കുടുംബത്തോടുള്ള അടുപ്പവും വീട്ടുകാരുടെ വെമ്പലും, വാക്കുപാലിക്കാൻ കഴിയാതെ വരുന്നതും, യുദ്ധമുഖവും ഒക്കെ മുന്നിൽ കാണുന്നപോലെ. കുടുംബത്തിന്റെ പരിഭവവും പരാതിയും ഇതിനിടയിൽ സ്നേഹം നിറഞ്ഞ മറ്റുപലതും അവതരിപ്പിച്ചിരിക്കുന്നത് വായനക്കാർക്കു ആവേശം നൽകും എന്നുള്ളതിൽ രണ്ടുപക്ഷമുണ്ടാവില്ല.
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.

ചെറുതും,വലുതുമായ ലളിതമായ വരികളുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.മനസ്സിലെ ഓർമ്മകളുടെ ചിത്രങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ കവിതകൾ എന്നിലൂടെയുള്ള ഒരു സഞ്ചാരമാണ്.തൂലിക തൊട്ട്
ചെറുതും,വലുതുമായ ലളിതമായ വരികളുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.മനസ്സിലെ ഓർമ്മകളുടെ ചിത്രങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ കവിതകൾ എന്നിലൂടെയുള്ള ഒരു സഞ്ചാരമാണ്.തൂലിക തൊട്ട് തലോടി പിറന്നു വീണ കവിതളിൽ എന്റെ ബാല്യവും, ഓർമ്മകളും ദർശിക്കാനാവും.
കൽപ്പിതങ്ങൾക്ക് എക്കാലവും കലർപ്പുരുചിയാണെന്നും ജീവിതം ഒരൊറ്റ ചുമരെഴുത്ത് കൊണ്ടു കോറിവരയ്ക്കാൻ കഴിയില്ലെന്നും ബോധ്യമുണ്ട് ബിന്ദു വേണുവിന്.ഏത് അറ്റത്തുനിന്നു നാരുപിടി
കൽപ്പിതങ്ങൾക്ക് എക്കാലവും കലർപ്പുരുചിയാണെന്നും ജീവിതം ഒരൊറ്റ ചുമരെഴുത്ത് കൊണ്ടു കോറിവരയ്ക്കാൻ കഴിയില്ലെന്നും ബോധ്യമുണ്ട് ബിന്ദു വേണുവിന്.ഏത് അറ്റത്തുനിന്നു നാരുപിടിച്ച് ഏച്ചുപിടിച്ചാലും പെരുമക്കാലത്തേ ജീവിതത്തിന് ഊർജ്ജമുണ്ടാവൂ എന്നും എഴുത്തുകാരിക്ക് തീർച്ച.
എല്ലാ വിഭാഗത്തിലും പെടുത്താവുന്ന കവിതകളിലൂടെ ഷീജ പടിപ്പുരക്കൽ എന്ന കവയിത്രി സഞ്ചരിക്കുന്നു. കാൽപ്പനികതയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്കൊഴുകുന്ന നദിപോലെ ചില കവിതകൾ ലല
എല്ലാ വിഭാഗത്തിലും പെടുത്താവുന്ന കവിതകളിലൂടെ ഷീജ പടിപ്പുരക്കൽ എന്ന കവയിത്രി സഞ്ചരിക്കുന്നു. കാൽപ്പനികതയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്കൊഴുകുന്ന നദിപോലെ ചില കവിതകൾ ലല്ലലം പാടി ഒഴുകുമ്പോൾ..
ചിലത് കലഹിക്കുന്ന രാപ്പക്ഷികളെപ്പോലെ..
പ്രണയത്തിന്റെ ഭ്രാന്തവും.. തീവ്രവുമായ ആവിഷ്കാരമുണ്ടാകുമ്പോൾത്തന്നെ, എന്തിനോ വേണ്ടി കാത്തിരിക്കുന്ന വൈവശ്യതയുടെ നീറ്റലും നമ്മെ അനുഭവപ്പെടുത്തുന്നുണ്ട്., ഷീജപടിപ്പുരക്കൽ എന്ന എഴുത്തുകാരി.
ഒരു സ്ത്രീയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചും, യുദ്ധത്തെ ക്കുറിച്ചും, ദൈവത്തെക്കുറിച്ചുമൊക്കെ ക്രിയാത്മകമായ പദചലനങ്ങളുടെ ഉൾവെളിച്ചത്തിൽ ഈ പുസ്തക ത
ഒരു സ്ത്രീയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചും, യുദ്ധത്തെ ക്കുറിച്ചും, ദൈവത്തെക്കുറിച്ചുമൊക്കെ ക്രിയാത്മകമായ പദചലനങ്ങളുടെ ഉൾവെളിച്ചത്തിൽ ഈ പുസ്തക താളുകളിൽ ആത്മനിർവൃതിയുടെ നീലാകാശപരപ്പിലേയ്ക്ക് ആത്മ യാനം നടത്തുന്ന ഹസീനാ നജീബ് സാഹിത്യ ലോകത്ത് ഒരു നാഴികകല്ലായി മാറട്ടെ എന്നാശംസിക്കുന്നു.
ദീപം വത്സൻ -
ചെറുതും വലുതുമായ ഏതാനും ഹാസ്യകഥകളുടെ സമാഹാരമാണിത്. ഈ പുസ്തകത്തിലൂടെ മനുഷ്യർക്ക് അല്ലമെങ്കിലും സന്തോഷിക്കുവാനും ദു:ഖങ്ങൾക്ക് അവധി കൊടുക്കുവാനും ദീർഘായുസ്സുണ്ടാക്കുവാ
ചെറുതും വലുതുമായ ഏതാനും ഹാസ്യകഥകളുടെ സമാഹാരമാണിത്. ഈ പുസ്തകത്തിലൂടെ മനുഷ്യർക്ക് അല്ലമെങ്കിലും സന്തോഷിക്കുവാനും ദു:ഖങ്ങൾക്ക് അവധി കൊടുക്കുവാനും ദീർഘായുസ്സുണ്ടാക്കുവാനും ഉതകുന്ന മരുന്ന് നൽകുക എന്നതാണ് കഥാകൃത്ത് ശ്രീ.രവീന്ദ്രൻ പി.കെ യുടെ ലക്ഷ്യം
സരിതയുടെ കവിതകൾ വായനക്കാരുടെ ഉള്ളിലേക്ക് നേരിട്ട് കടന്ന് ചെല്ലുന്നവയാണ്.
അവയുടെ സുഗന്ധം, ചിന്തയും വികാരവും ഭാഷയുമാണ് കവിതയുടെ ഇഴകൾ. സരിത ഇവ കൊണ്ട് കാവ്യ കംബളം നെയ്യുന്ന
സരിതയുടെ കവിതകൾ വായനക്കാരുടെ ഉള്ളിലേക്ക് നേരിട്ട് കടന്ന് ചെല്ലുന്നവയാണ്.
അവയുടെ സുഗന്ധം, ചിന്തയും വികാരവും ഭാഷയുമാണ് കവിതയുടെ ഇഴകൾ. സരിത ഇവ കൊണ്ട് കാവ്യ കംബളം നെയ്യുന്നത് ശ്രദ്ധയോടെയാണ്. ഒരതിരും ഇല്ലാത്ത സമത്വ ഭൂമിയാണ് സരിതയുടെ ചെമ്പരത്തികൾ അതിരിട്ട ഭാവനാ സ്ഥലം, അവിടെ പള്ളികളും അമ്പലവും വാർദ്ധക്യവും കാൽപ്പനികപ്രേമവും ചോറും കറിയും ഒക്കെ സമമാണ്. സരിത കുമ്പളം ഭാവിയിലും, ഭാവനയിലും ഭൗതികതയിലും ഒരേ പോലെ അലയട്ടെ എന്നാശംസിക്കുന്നു.
കൊച്ചിൻ സാഹിത്യ അക്കാദമിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന (101 കവി / കവയിത്രികളുടെ കവിയരങ്ങ് ) " കാവ്യമാമാങ്കം " എന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന
കൊച്ചിൻ സാഹിത്യ അക്കാദമിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന (101 കവി / കവയിത്രികളുടെ കവിയരങ്ങ് ) " കാവ്യമാമാങ്കം " എന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്ന 124 സാഹിത്യ സ്നേഹികളുടെ 124 കവിതകൾ ചേരുന്നതാണ് "കാവ്യമാമാങ്കം " എന്ന കവിതാ സമാഹാരം
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
കാവ്യഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
ജീവിതമെന്ന തുടർയാത്രയിൽ കണ്ടതും കേട്ടതുമായ ആനുകാലിക വാർത്തകളുടെ, കാലികവും അകാലികവുമായ സാഹചര്യങ്ങളുടെ, നേർചിത്രങ്ങളായ കാവ്യങ്ങളാണ്
"മൂവന്തിയുടെ താരാട്ട്"
എന്ന കവിത
ജീവിതമെന്ന തുടർയാത്രയിൽ കണ്ടതും കേട്ടതുമായ ആനുകാലിക വാർത്തകളുടെ, കാലികവും അകാലികവുമായ സാഹചര്യങ്ങളുടെ, നേർചിത്രങ്ങളായ കാവ്യങ്ങളാണ്
"മൂവന്തിയുടെ താരാട്ട്"
എന്ന കവിതാ സമാഹാരം
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
ജീവിതമെന്ന തുടർയാത്രയിൽ കണ്ടതും കേട്ടതുമായ ആനുകാലിക വാർത്തകളുടെ, കാലികവും അകാലികവുമായ സാഹചര്യങ്ങളുടെ, നേർചിത്രമാണ്
"മിഴി മൊഴി"
എന്ന ചെറുകഥാ സമാഹാരം

പ്രണയത്തിന്റെ പലവിധ ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാവനാസമ്പന്നമായ പ്രണയ കവിതകളുടെ സംഗമമാണ് കവയിത്രി സുവർണ്ണ കുമാരിയുടെ "പ്രണയതീരം" എന്ന പ്രഥമ കവിതാസമാഹാരം

ജീവിതഗന്ധിയായതും കാലികവുമായ വിഷയങ്ങളെ ഉള്ളിലാവാഹിച്ചുകൊണ്ട് ശ്രീ.വിപിൻ പള്ളുരുത്തി തൂലിക ചലിപ്പിച്ചപ്പോൾ പിറന്നത്, ഹൃദയഭിത്തികളിലിടം നേടുന്ന കവിതകളാണ്. "അനർഘനി
ജീവിതഗന്ധിയായതും കാലികവുമായ വിഷയങ്ങളെ ഉള്ളിലാവാഹിച്ചുകൊണ്ട് ശ്രീ.വിപിൻ പള്ളുരുത്തി തൂലിക ചലിപ്പിച്ചപ്പോൾ പിറന്നത്, ഹൃദയഭിത്തികളിലിടം നേടുന്ന കവിതകളാണ്. "അനർഘനിമിഷങ്ങൾ" എന്ന കവിതാ സമാഹാരത്തിലുള്ള കവി വിപിൻ്റെ കവിതകൾ അനുവാചകമനസ്സുകളിൽ എന്നെന്നും ഇടം നേടുന്നതും അതുകൊണ്ടുതന്നെയാണ്..
തൂലികയുടെ തൂവൽ സ്പർശത്താൽ ഒരുമിച്ചപ്പോൾ മൊട്ടിട്ടു വിരിഞ്ഞ ഒരുപിടി നൈർമല്ല്യമുള്ള കവിതകളാണ് "വിടരാൻ മറന്ന മന്ദാരം "എന്ന ഈ കവിതാസമാഹാരത്തിലുള്ളത്.അതിയായ സന്തോഷത്തോടെ മന
തൂലികയുടെ തൂവൽ സ്പർശത്താൽ ഒരുമിച്ചപ്പോൾ മൊട്ടിട്ടു വിരിഞ്ഞ ഒരുപിടി നൈർമല്ല്യമുള്ള കവിതകളാണ് "വിടരാൻ മറന്ന മന്ദാരം "എന്ന ഈ കവിതാസമാഹാരത്തിലുള്ളത്.അതിയായ സന്തോഷത്തോടെ മനസ്സിന്റെ മടിച്ചെപ്പിൽ കരുതി വച്ചിരുന്ന മന്ദാര ഇതളുകൾ പ്രിയപ്പെട്ടവർക്കായ് സമർപ്പിക്കുന്നു.
നാടക രംഗത്ത് ശ്രദ്ധേയനായ ശ്രീ എൻ .എൻ .ആർ . കുമാർ രചിച്ച മിഴി ദീപം എന്ന കവിത സമാഹാരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിയുന്നതിൽ അതീവ സന്തോഷം ഒരു സമൂഹത്തെ ചിതലരിക്
നാടക രംഗത്ത് ശ്രദ്ധേയനായ ശ്രീ എൻ .എൻ .ആർ . കുമാർ രചിച്ച മിഴി ദീപം എന്ന കവിത സമാഹാരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിയുന്നതിൽ അതീവ സന്തോഷം ഒരു സമൂഹത്തെ ചിതലരിക്കാതെ സംരക്ഷിക്കുന്നതിൽ കവിത ഉൾപ്പെടെയുള്ള സാഹിത്യ രചനകൾക്കുള്ള സ്വാധീനം എത്ര വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മുതലാളിത്വത്തിന്റെ ആർത്തി മാനവികതയെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർഗീയതയും ഫണം വിടർത്തിയാടുന്ന ഈ കെട്ട കാലത്ത് എൻ.എൻ.ആർ. കുമാറിന്റെ മിഴിദീപം വായനക്കാരുടെ ചിന്തകളെ ജ്വലിപ്പിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു. കാവ്യരംഗത്തെ മഹാപ്രതിഭകൾ വെട്ടിത്തെളിച്ച കാവ്യപാതയിലെ സൂര്യതേജസാ കാൻ എൻ.എൻ.ആർ. കുമാറിനും അദ്ദേഹത്തിൻറെ കവിതകൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു അഭിവാദ്യം ചെയ്യുന്നു സ്നേഹാദരങ്ങളോടെ,
സേവ്യർ പുൽപ്പാട്ട്
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മ
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
കാവ്യ ഹൃദയങ്ങൾ തൂലിക തുമ്പിനാൽ ഒരുമിച്ചപ്പോൾ ജാലക പഴുതിലൂടെ മെല്ലെ പുതുവെളിച്ചം തഴുകിയെത്തിയ കൂട്ടായ്മയാണ് കഥാജാലകം ഓൺലൈൻ മാഗസിൻ.തൂവൽ സ്പർശം പോലെ മൃദുവായ രചനകളും, മൂർച്ചയേറിയ പടവാൾ കണക്കെയുള്ള രചനകളും ഉള്ളടക്കം ഹൃദ്യമാക്കുന്നു.കഥാജാലകത്തിലെ എല്ലാ രചനകൾക്കും,പ്രിയപ്പെട്ട എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
എന്റെ ഈ ചെറിയ ജീവിത യാത്രയിൽ ആദ്യം അച്ഛനും പിന്നീട് അമ്മയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ,ഒരു നിമിഷം കൊണ്ട് ഒരു യുഗം തന്നെ അസ്തമിച്ചു എന്ന് കരുതി.പിന്നീട് മുൻപോട്ടുള്ള
എന്റെ ഈ ചെറിയ ജീവിത യാത്രയിൽ ആദ്യം അച്ഛനും പിന്നീട് അമ്മയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ,ഒരു നിമിഷം കൊണ്ട് ഒരു യുഗം തന്നെ അസ്തമിച്ചു എന്ന് കരുതി.പിന്നീട് മുൻപോട്ടുള്ള ചുവടുവയ്പ്പുകളിൽ കവിതകൾ എന്റെ സന്തത സഹചാരിയായി മാറുകയായിരുന്നു.കാലം എന്നിൽ അടിച്ചേൽപ്പിച്ച ഏകാന്തതയെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ പിറന്ന വളരെ ലളിതമായ കുറച്ചു കവിതകളാണ് "സൂര്യനും ചന്ദ്രനും"എന്ന ഈ സമാഹാരത്തിൽ ഉള്ളത്.അതിയായ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കായ് സമർപ്പിക്കുന്നു.
ഒന്നാം വാർഷികം ആഘോഷിക്കുന്ന കഥാജാലകം ഓൺ ലൈൻ മാസികയുടെ ജനുവരി ലക്കമാണ് കഥാജാലകം വാർഷികപതിപ്പ്
കഥാജാലകം ഓൺലൈൻ മാഗസിൻ എഴുത്തുകാർക്കൊരു നല്ല ക്യാൻവാസ് ആണ് .മൗലി
ഒന്നാം വാർഷികം ആഘോഷിക്കുന്ന കഥാജാലകം ഓൺ ലൈൻ മാസികയുടെ ജനുവരി ലക്കമാണ് കഥാജാലകം വാർഷികപതിപ്പ്
കഥാജാലകം ഓൺലൈൻ മാഗസിൻ എഴുത്തുകാർക്കൊരു നല്ല ക്യാൻവാസ് ആണ് .മൗലികമായ സ്വന്തം സൃഷ്ഠികൾ പ്രസിദ്ധികരിക്കുവാനുള്ള നല്ലൊരു വിളനിലമാണ് കഥാജാലകം .മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിട്ടുനിൽകുന്ന ഓൺ ലൈൻ മാസികകളിൽ ഒന്നാണ് കഥാജാലകം .കവിത രചനാ മത്സരങ്ങളും മറ്റ് സാഹിത്യ രചന മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ട് വളർന്നുവരുന്ന പുതുതലമുറയിൽപ്പെട്ട എഴുത്തുകാരെ വളർത്തുക എന്നതാണ് കഥാജാലകം ഓൺലൈൻ മാസിക ലക്ഷ്യം വെക്കുന്നത്
ഹൃദയത്തിൽ നിന്നുതിരുന്ന വാക്കുകളാണ് ഹൃദയസ്പർശിയാവുന്നത്. ഇവിടെയിതാ ഒരു യുവ കഥാകാരി ഹൃദയം കൊണ്ടെഴുതിയ കഥകൾ വായനക്കാരുടെ മനം കവരാനൊരുങ്ങുന്നു. അനുഭവസമ്പത്തും ഭാവനാവൈവിധ
ഹൃദയത്തിൽ നിന്നുതിരുന്ന വാക്കുകളാണ് ഹൃദയസ്പർശിയാവുന്നത്. ഇവിടെയിതാ ഒരു യുവ കഥാകാരി ഹൃദയം കൊണ്ടെഴുതിയ കഥകൾ വായനക്കാരുടെ മനം കവരാനൊരുങ്ങുന്നു. അനുഭവസമ്പത്തും ഭാവനാവൈവിധ്യവും നിറഞ്ഞ കഥകളിലൂടെയുള്ള ഒരു മനോഹര യാത്രയാണ് ശ്രീമതി ശിവപ്രിയ രതീഷിന്റെ 'നൊമ്പരപ്പൂവുകൾ' എന്ന കഥാസമാഹാരം. പെണ്മനസ്സിന്റെ വിഹ്വലതകളെ, വികാരവിചാരങ്ങളെ ഒരു പെണ്ണിനല്ലാതെ മാറ്റാർക്കാണ് ഇത്രയുമാഴത്തിൽ രേഖപ്പെടുത്താൻ കഴിയുക?! നാം നമുക്ക് ചുറ്റും കണ്ടും കേട്ടും പഴകിയ പെൺകഥകളെ പുതുമയുള്ള ഒരു ക്യാൻവാസിൽ വരച്ചിടുകയാണ് കഥാകാരി ഇവിടെ.
ലേഖനരചനയിൽ ഭാവന, പിറന്ന നാടിന്റെ സ്വാധീനം എന്നിവ വളരെ കുറവായിരിക്കും. പക്ഷേ ഏത് സ്ഥലത്തിരിക്കുന്നവരുടെയും ചിന്തയെ ഉണർത്തുമെന്നതും വായനയിൽ ചോദ്യങ്ങൾ ഉണ്ടാകുമെന്നതും
ലേഖനരചനയിൽ ഭാവന, പിറന്ന നാടിന്റെ സ്വാധീനം എന്നിവ വളരെ കുറവായിരിക്കും. പക്ഷേ ഏത് സ്ഥലത്തിരിക്കുന്നവരുടെയും ചിന്തയെ ഉണർത്തുമെന്നതും വായനയിൽ ചോദ്യങ്ങൾ ഉണ്ടാകുമെന്നതും പ്രതികരണം പ്രതീക്ഷിക്കാവുന്നതും ഒക്കെ ഒരു കർത്താവ് പ്രതീക്ഷിക്കണം. രചന വസ്തുനിഷ്ഠമാകണം. പുതിയത് പഠിക്കാൻ പ്രാപ്തമാക്കുന്നവയാക ണം. അതെല്ലാം ഈ പുസ്തകത്തിൽ നിന്ന് നമുക്ക് ലഭിക്കും. ആരെയും അനുകരിക്കാത്ത വിധത്തിൽ, സ്വന്തം ശൈലിയിൽ തീർത്ത ഈ സമാഹാരം വായനയ്ക്കും ഹൃദ്യസ്ഥമാക്കുന്നതിനും പുതിയ ഒരു ലോകം സൃഷ്ടിക്കുന്നതിനും പര്യാപ്തമാകുമെന്നത് തീർത്തു പറയാം.
തന്റെ ഭാവനകൾ അക്ഷരങ്ങളിലൂടെ കഥയും കവിതകളുമാക്കി മാറ്റുന്ന ഏതൊരു എഴുത്തുകാരന്റേയും /എഴുത്തുകാരിയുടേയും ഏറ്റവും വലിയ ആഗ്രഹമാണ് അവരെഴുതിയ സൃഷ്ടികൾക്ക് അച്ചടിമഷി പുരളണമെ
തന്റെ ഭാവനകൾ അക്ഷരങ്ങളിലൂടെ കഥയും കവിതകളുമാക്കി മാറ്റുന്ന ഏതൊരു എഴുത്തുകാരന്റേയും /എഴുത്തുകാരിയുടേയും ഏറ്റവും വലിയ ആഗ്രഹമാണ് അവരെഴുതിയ സൃഷ്ടികൾക്ക് അച്ചടിമഷി പുരളണമെന്നത് . കഥാകാരി സൈറ റഷീദിൻ്റേയും ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുകയാണ് "സൈറയുടെ കഥാലോകമെന്ന" എന്ന തന്റെ പ്രഥമ കഥാസമാഹാരത്തിലൂടെ
തന്റെ ഭാവനകൾ അക്ഷരങ്ങളിലൂടെ കഥയും കവിതകളുമാക്കി മാറ്റുന്ന ഏതൊരു എഴുത്തുകാരന്റേയും /എഴുത്തുകാരിയുടേയും ഏറ്റവും വലിയ ആഗ്രഹമാണ് അവരെഴുതിയ സൃഷ്ടികൾക്ക് അച്ചടിമഷി പുരളണമെ
തന്റെ ഭാവനകൾ അക്ഷരങ്ങളിലൂടെ കഥയും കവിതകളുമാക്കി മാറ്റുന്ന ഏതൊരു എഴുത്തുകാരന്റേയും /എഴുത്തുകാരിയുടേയും ഏറ്റവും വലിയ ആഗ്രഹമാണ് അവരെഴുതിയ സൃഷ്ടികൾക്ക് അച്ചടിമഷി പുരളണമെന്നത് . കവയിത്രി ദീപാ വേണു ഗോപാലിന്റെ ആഗ്രഹവും " ദീപ്തം " എന്ന തന്റെ പ്രഥമ കവിതാസമാഹാര ത്തിലൂടെ ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്.
സാഹിത്യരംഗത്ത് കവിത, കഥ, ചെറുകഥ, പ്രസംഗകല,ലേഖനം, പ്രബന്ധം, നോവൽ തുടങ്ങിയ വിഷയങ്ങ
ൾ പരിശീലിപ്പിച്ചും, പ്രചരിപ്പിച്ചും, മത്സരിപ്പിച്ചും ജന്മ
നായുള്ള സാഹിത്യവാസനകളെ, ഉള്ളറ
സാഹിത്യരംഗത്ത് കവിത, കഥ, ചെറുകഥ, പ്രസംഗകല,ലേഖനം, പ്രബന്ധം, നോവൽ തുടങ്ങിയ വിഷയങ്ങ
ൾ പരിശീലിപ്പിച്ചും, പ്രചരിപ്പിച്ചും, മത്സരിപ്പിച്ചും ജന്മ
നായുള്ള സാഹിത്യവാസനകളെ, ഉള്ളറിവിനെ സമൂ
ഹത്തിനുമുന്നിൽ മികച്ച സാഹിത്യ സംഭാവനകയായി അവതരിപ്പിക്കുവാനുമുള്ള പരിശ്രമം തുടരുന്ന സാഹ
ചര്യത്തിൽ സാഹിത്യരംഗത്ത് പരിചയപ്പെട്ടതും ഇനി
പരിചയപ്പെടാനിരിക്കുന്നതുമായ കവികളുടെയും, കഥാകൃത്തുക്കളുടേയും, പുസ്തക രചയിതാക്കളുടേ
യും ഒരു കൂട്ടായ്മ സൃഷ്ടിച്ച കഥാജാലകത്തിനു വേണ്ടി "കൊച്ചിൻ സാഹിത്യ അക്കാദമി " പ്രസിദ്ധീകരിക്കു
ന്ന ആദ്യത്തെ കഥാസമാഹാരമാണ്. "കാവ്യജാലകം"
പ്രകൃതിയും മനുഷ്യരും സൗഹൃദത്തിലാകണമെന്ന് പറയാതെ പറയുന്, അർത്ഥനിബിഡ്ഡമായ അന്തരാർത്ഥങ്ങൾ ഉൾക്കൊണ്ട, ശാലീന സുന്ദരങ്ങളായ കവിതകൾ. എന്നും ഓർക്കുവാനും മനസ്സിൽ സൂക്ഷിക്കുവാ
പ്രകൃതിയും മനുഷ്യരും സൗഹൃദത്തിലാകണമെന്ന് പറയാതെ പറയുന്, അർത്ഥനിബിഡ്ഡമായ അന്തരാർത്ഥങ്ങൾ ഉൾക്കൊണ്ട, ശാലീന സുന്ദരങ്ങളായ കവിതകൾ. എന്നും ഓർക്കുവാനും മനസ്സിൽ സൂക്ഷിക്കുവാനും ആഗ്രഹിക്കുന്ന നല്ലെഴുത്ത്, നന്മ അതാണ് മായാ അനൂപിന്റെ സ്വപ്ന ഗീതകം എന്ന കവിതാ സമാഹാരം
സാഹിത്യരംഗത്ത് കവിത, കഥ, ചെറുകഥ, പ്രസംഗകല,ലേഖനം, പ്രബന്ധം, നോവൽ തുടങ്ങിയ വിഷയങ്ങൾ പരിശീലിപ്പിച്ചും, പ്രചരിപ്പിച്ചും, മത്സരിപ്പിച്ചും ജന്മനായുള്ള സാഹിത്യവാസനകളെ, ഉള്ളറിവിന
സാഹിത്യരംഗത്ത് കവിത, കഥ, ചെറുകഥ, പ്രസംഗകല,ലേഖനം, പ്രബന്ധം, നോവൽ തുടങ്ങിയ വിഷയങ്ങൾ പരിശീലിപ്പിച്ചും, പ്രചരിപ്പിച്ചും, മത്സരിപ്പിച്ചും ജന്മനായുള്ള സാഹിത്യവാസനകളെ, ഉള്ളറിവിനെ സമൂഹത്തിനുമുന്നിൽ മികച്ച സാഹിത്യ സംഭാവനകയായി അവതരിപ്പിക്കുവാനുമുള്ള പരിശ്രമം തുടരുന്ന സാഹചര്യത്തിൽ സാഹിത്യരംഗത്ത് പരിചയപ്പെട്ടതും ഇനി
പരിചയപ്പെടാനിരിക്കുന്നതുമായ കവികളുടെയും, കഥാകൃത്തുക്കളുടേയും, പുസ്തക രചയിതാക്കളുടേയും ഒരു കൂട്ടായ്മ സൃഷ്ടിച്ച കഥാമിത്രത്തിനുവേണ്ടി "കൊച്ചിൻ സാഹിത്യ അക്കാദമി " പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരമാണ്. "കഥാമിത്രം കഥാസമാഹാരം -2" .
കഥാമിത്രം കഥാസമാഹാരം - 2 കഥാമിത്രം സാഹിത്യ കൂട്ടായ്മയിലെ 21 കഥാകൃത്തുകളുടെ ചെറുകഥകൾ ഒത്തുചേരുന്ന കഥാസമാഹാരമാണ്
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.