Share this book with your friends

Ennum Pookkunnthu / എന്നും പൂക്കുന്നത് കവിതാസമാഹാരം

Author Name: M.M.Saritha | Format: Paperback | Genre : Poetry | Other Details

സരിതയുടെ കവിതകൾ വായനക്കാരുടെ ഉള്ളിലേക്ക് നേരിട്ട് കടന്ന് ചെല്ലുന്നവയാണ്.
അവയുടെ സുഗന്ധം, ചിന്തയും വികാരവും ഭാഷയുമാണ് കവിതയുടെ ഇഴകൾ. സരിത ഇവ കൊണ്ട് കാവ്യ കംബളം നെയ്യുന്നത് ശ്രദ്ധയോടെയാണ്. ഒരതിരും ഇല്ലാത്ത സമത്വ ഭൂമിയാണ് സരിതയുടെ ചെമ്പരത്തികൾ അതിരിട്ട ഭാവനാ സ്ഥലം, അവിടെ പള്ളികളും അമ്പലവും വാർദ്ധക്യവും കാൽപ്പനികപ്രേമവും ചോറും കറിയും ഒക്കെ സമമാണ്. സരിത കുമ്പളം ഭാവിയിലും, ഭാവനയിലും ഭൗതികതയിലും ഒരേ പോലെ അലയട്ടെ എന്നാശംസിക്കുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

എം.എം.സരിത

എം.എം.സരിത


എറണാകുളം ജില്ലയിൽ കുമ്പളം ദേശത്ത്, പരേതരായ ശ്രീ.എം.കെ മാധവന്റെയും പത്മാക്ഷിയുടെയും മകളായി 1974 ൽ ജനനം. ആറു സഹോദരങ്ങൾ . കുമ്പളം സെന്റ് .മേരീസ്.യു.പി.സ്ക്കൂൾ, ആർ. പി.എം.എച്ച്.എസ് എന്നിവിടങ്ങളിലായി പത്താംക്ലാസ് വരെ പഠിച്ചു.

Read More...

Achievements

+9 more
View All