Share this book with your friends

sairayude kadhaalokam / സൈറയുടെ കഥാലോകം

Author Name: Saira Rasheed | Format: Paperback | Genre : Letters & Essays | Other Details

തന്റെ ഭാവനകൾ അക്ഷരങ്ങളിലൂടെ കഥയും കവിതകളുമാക്കി മാറ്റുന്ന ഏതൊരു എഴുത്തുകാരന്റേയും /എഴുത്തുകാരിയുടേയും ഏറ്റവും വലിയ ആഗ്രഹമാണ് അവരെഴുതിയ സൃഷ്ടികൾക്ക് അച്ചടിമഷി പുരളണമെന്നത് . കഥാകാരി  സൈറ റഷീദിൻ്റേയും ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുകയാണ് "സൈറയുടെ കഥാലോകമെന്ന"  എന്ന തന്റെ പ്രഥമ കഥാസമാഹാരത്തിലൂടെ 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സൈറ റഷീദ്

സൈറ റഷീദ് 

എറണാകുളം ജില്ലയിൽ
 പനയപ്പള്ളി  കച്ചി വീട്ടിൽ
 എം എ അബ്ദുല്ല കുട്ടിയുടെയും സുലേഖയുടെയും   മകളായി ജനിച്ച സൈറ റഷീദ് പനയപ്പള്ളി. എം എം  ഓ  ഹയർ സെക്കൻഡറി   സ്കൂളിൽ   വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാലയ കാലഘട്ടം മുതൽ തന്നിൽ ഉറങ്ങിക്കിടന്ന സഹിത്യ അഭിരുചികൾക്ക് കോവിഡ് കാലം സമ്മാനിച്ച വിശ്രമ ദിനങ്ങൾ അനുകൂല ഘടകമായപ്പോഴാണ് സൈറാ റഷീദ് എന്ന കവിയത്രിയെ / കഥാകാരിയെ അനുവാചകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇന്ന് നവമാധ്യമങ്ങളിലും ആനുകാലിക സാഹിത്യ കൂട്ടായ്മകളിലും സൈറയുടെ കവിതകളും കഥകളും നിറസാനിധ്യങ്ങളാണ്. തന്റെ മികച്ച കവിതകൾ ചേർത്തു കൊണ്ട് "പാവം കുട്ടി " എന്ന കവിതാ സമാഹാരം പ്രസിദ്ധികരിച്ചട്ടുണ്ട്
 ഭർത്താവ് പി എം  റഷീദ്
 മക്കൾ റഫ്നാസ്  റഷീദ്  റിഫാസ് റഷീദ്   ഫറാസ് റഷീദ്   മരുമകൾ  ഷഫ്ന   പർവിൻ    കൊച്ചുമകൻ
 സഹാൻ റഫ്നാസ്


 മേൽവിലാസം


 പള്ളിപ്പറമ്പിൽ ഹൗസ്
18/1934  A   തറേ ഭാഗം
 പി ഓ പള്ളുരുത്തി   
 എറണാകുളം ജില്ല
 പിൻകോഡ്   682006
 ഫോൺ നമ്പർ   9633771898.
 
 
 
 
 

 
 
 

Read More...

Achievements

+9 more
View All