Share this book with your friends

KARAGRAHATHIL / കാരാഗ്രഹത്തിൽ

Author Name: Santo Thomas Alex | Format: Paperback | Genre : Literature & Fiction | Other Details

കഥകൾ കാടിളകി വരികയാണ്. നിങ്ങളെ ഭയപ്പെടുത്താനല്ല, ആശ്ചര്യമുളവാക്കാൻ, ഉദ്യോഗജനകമായ സംഭവങ്ങൾ കോർത്തിണക്കി നഗരങ്ങളെയും ഗ്രാമങ്ങളെയും സംയോജിപ്പിച്ച് നാടൻ ഭാഷയിൽ എഴുതിക്കൂട്ടിയ ഒരുപറ്റം ചെറുകഥകളാണ്, കാട്ടുമൃഗങ്ങളുടെ ആക്രമണം ഏറ്റ്  ജീവൻ പൊലിഞ്ഞ കുറേയേറെ ആത്മാക്കളുടെ കഥയല്ല, ചത്ത ശരീരമായി ജീവിക്കുന്ന കുറെ ആത്മാക്കൾ ഒരുമിച്ച് കഥാപാത്രങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു.

Read More...
Paperback
Paperback 179

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സാന്റോ തോമസ് അലക്സ്‌

കോഴഞ്ചേരി ചെറുകോൽ ഗ്രാമത്തിൽ 1993 ൽ ജനിച്ചു.കത്തുകൾക്കിടയിൽ ആദ്യ ചെറുകഥ. 

Read More...

Achievements

+13 more
View All