Share this book with your friends

Manushya Mrugangal (Crime thriler kadhakal) / മനുഷ്യ മൃഗങ്ങൾ (ക്രൈം ത്രില്ലർ കഥകൾ)

Author Name: B.l.jayasankar , Sajeev Koikkal | Format: Paperback | Genre : Literature & Fiction | Other Details


മനുഷ്യൻ പല സാഹചര്യങ്ങളിലും മൃഗമായി മാറുന്നു. അവന്റെയുള്ളിലെ സ്നേഹം നഷ്ടപ്പെടുകയും രക്തബന്ധങ്ങൾ പോലും മറക്കുകയും ചെയ്യുന്നു. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ആരെയും കൊല്ലാൻ അവൻ തയ്യാറാകുന്നു. മനുഷ്യ മൃഗങ്ങൾ എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ത്രില്ലര്‍ കഥകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ആണ് ഈ പുസ്തകത്തിലെ കഥകൾ രചിച്ചിരിക്കുന്നത്.

Read More...
Paperback
Paperback 169

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ബി.എൽ. ജയശങ്കർ, സജീവ് കോയിക്കൽ

ബി. എൽ. ജയശങ്കർ. ആറ്റിങ്ങൽ ബി. എൽ ഭവനിൽ ബാലചന്ദ്രൻ നായരുടെയും ലളിതഭായ് അമ്മയുടെയും മകൻ. സഹോദരൻ ജയകൃഷ്ണൻ.

സജീവ് കോയിക്കൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപത്തുള്ള  നഗരൂർ എന്ന സ്ഥലത്താണ് താമസിക്കുന്നത്.

Read More...

Achievements

+13 more
View All