Share this book with your friends

Moovanthiyude Thaarattu / മൂവന്തിയുടെ താരാട്ട് കവിതകൾ

Author Name: Robin Palluruthy | Format: Paperback | Genre : Poetry | Other Details

ജീവിതമെന്ന തുടർയാത്രയിൽ കണ്ടതും കേട്ടതുമായ ആനുകാലിക വാർത്തകളുടെ, കാലികവും അകാലികവുമായ സാഹചര്യങ്ങളുടെ, നേർചിത്രങ്ങളായ കാവ്യങ്ങളാണ്
"മൂവന്തിയുടെ താരാട്ട്" 
എന്ന കവിതാ സമാഹാരം

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

റോബിൻ പള്ളുരുത്തി

1982 സെപ്റ്റബർ 8 ൽ "അറബിക്കടലിന്റെ റാണി" എന്നറിയപ്പെടുന്ന കൊച്ചിയിൽ വെളുത്തേടത്ത് വീട്ടിൽ അഗസ്റ്റിൻ മകൻ ആന്റണിയുടേയും, മാളിയേക്ക
ൽ വീട്ടിൽ ജോർജ്ജിന്റെ മകൾ ഷേർളിയുടേയും മൂത്ത മകനായി ജനനം. ഫോർട്ടുകൊച്ചി വെളി ഇ.എം.ജി.എച്ച്.എസ്.എസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫോർട്ടു കൊച്ചി സാന്തക്രൂസ് കോളേജ്, കൊച്ചിൻ കോളേജ്, കളമശ്ശേരി ലിറ്റിൽ ഫ്ലവർ ഐ.ടി.സി എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാലയ കാലഘട്ടം മുതൽ കഥകളും കവിതകളും എഴുതിത്തുടങ്ങി. കൊറോണക്കാലം നൽകിയ അവധിദിനങ്ങളിലാണ് സാഹിത്യ കൂട്ടായ്മകളിലും ഓൺലൈൻ , നവമാധ്യമങ്ങളിലും സജീവമായത്. അന്നുതൊട്ട് ഇന്നുവരെയുളള കാലയളവിൽ
അഞ്ച് ചെറുകഥാ സമാഹാരങ്ങളും, മൂന്ന് കവിതാ സമാഹരങ്ങളും, "തീരങ്ങൾ കഥ പറയുമ്പോൾ " " നിഴലായെന്നും " എന്നീ രണ്ട് നോവകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി പത്ത് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. പുതിയ കവിതാസമാഹത്തിന്റേയും കഥാസമാഹരത്തിന്റേയും പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ ടി.സി.പി.എൽ. കൊച്ചി
യിൽ (ടാറ്റാ കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്) സ്ഥിരം തൊഴിലാളിയായി ജോലിചെയ്യുന്നു.

Read More...

Achievements

+9 more
View All