Share this book with your friends

Neelaniram / നീലനിറം

Author Name: M P Pratheesh | Format: Paperback | Genre : Poetry | Other Details

''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും  നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ നിറയ്ക്കും ഈ എഴുത്തിന് എത്ര  ആലിംഗനങ്ങളും മതിയാവില്ല.'' 

- ജോർജ് 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

എം.പി.പ്രതീഷ്

എം.പി.പ്രതീഷിന്റെ രചനകൾ:

ആവിയന്ത്രം, മീൻപാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം പിറവെള്ളം, ദേശാടനങ്ങൾ (കവിതാസമാഹാരങ്ങൾ).  കറുത്ത പോസ്റ്റ് കാർഡുകൾ (പരിഭാഷ),വിത്തുമൂട, ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, പാർപ്പിടങ്ങൾ. 

Read More...

Achievements

+6 more
View All