Share this book with your friends

Nigoodamaya oru vakyam / നിഗൂഢമായ ഒരു വാക്യം

Author Name: M P Pratheesh | Format: Paperback | Genre : Poetry | Other Details


“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”  - അനിത തമ്പി 

“പ്രതീഷിന്റെ  കവിതകളുടെ ആത്യന്തികമായ പ്രമേയം ഭാഷ തന്നെയാണ്. ഈ കവി വൻ പ്രമേയങ്ങളെ വിട്ട് വാക്കുകളിൽ ശില്പം കൊത്തിയെടുക്കുന്നു, കവിതയല്ലാത്തതെല്ലാം
ചെത്തിക്കളഞ്ഞു ഭാഷയെ മൌനത്തോടടുത്തു നില്ക്കുന്ന ധ്വനിമൂർത്തികളാക്കുന്നു. പോൾ സെലാനെപ്പോലുള്ള കവികളുടെ കയ്യടക്കം ഞാൻ ഈ കവിതകളിൽ കാണുന്നു. ഇവ  ഉറവകളുടെയും തുമ്പികളുടെയും സൂക്ഷ്മ സ്വരത്തിൽ  സംസാരിച്ചു കൊണ്ട് വസ്തുക്കളുടെയും മനുഷ്യരുടെയും വാക്കുകളുടെയും ബന്ധങ്ങളെ നവീകരിക്കുന്നു. മലയാളത്തിനു ഈ കവിതകൾ ആവശ്യമുണ്ട്.”  
- സച്ചിദാനന്ദൻ

“ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ……..ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ.”
- എൻ.ജി.ഉണ്ണികൃഷ്ണൻ

 
Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

എം പി പ്രതീഷ്

എം.പി.പ്രതീഷിന്റെ രചനകൾ:
ആവിയന്ത്രം, മീൻപാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ, നീലനിറം, രാത്രിയാത്ര (കവിതാസമാഹാരങ്ങൾ) കറുത്ത പോസ്റ്റ് കാർഡുകൾ (പരിഭാഷ), വിത്തുമൂട, ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, പാർപ്പിടങ്ങൾ. 

 
Read More...

Achievements

+5 more
View All