Share this book with your friends

ORMMAKAL NIRACHA KEERASANCHI (Malayalam Novel) / ഓർമ്മകൾ നിറച്ച കീറാസഞ്ചി (മലയാളം നോവൽ)

Author Name: Minhaj Vavad | Format: Paperback | Genre : Literature & Fiction | Other Details

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കൊറോണ എന്ന മഹാമാരിക്കാലത്തും അതിനുമുൻപുമുള്ള  ഒരുപറ്റം ഓർമ്മകൾ നിറച്ച കീറസഞ്ചിയാണ് ഈ കൊച്ചു പുസ്തകം. ആ ഇത്തിരി കുഞ്ഞനായ വില്ലന്റെ മുൻപിൽ ലോകം കീഴടക്കാൻ കരുത്തുള്ള മാനവലോകം ഒരു നിമിഷം മുട്ടുകുത്തുകയാണ്. ആ സമയത്തെ ഭീതിജനകമായ ചില ഓർമ്മകളും ആട് വളർത്തലുമായി ബന്ധപ്പെട്ട ചില കൊച്ചു കൊച്ചു അറിവുകളും നിരവധി മഹാപണ്ഡിതന്മാർ  ദർസ് നടത്തിയ വാവാട്ടെപ്പള്ളിയും ഒരുപാട് കാലപ്പഴക്കമുള്ള വാവാട് ജാറത്തെ കുറിച്ചും കണ്ണൂർക്കാരുടെ സ്വന്തം  എന്നാൽ കേരളത്തിലെ മൃഗ പക്ഷി സ്നേഹികളുടെയും സ്വന്തം പെറ്റ്സ്റ്റേഷനെക്കുറിച്ചുമെല്ലാം ഈ കൊച്ചു കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മിൻഹാജ് വാവാട്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന വാവാട്  എന്ന പ്രദേശമാണ് സ്വദേശം. പത്താം ക്ലാസ് വരെ G. M. H. S രാരോത്ത്  പഠിച്ചു. നിലവിൽ വാഫി സിലബസിൽ പഠിച്ചു കൊണ്ടിരിക്കുന്നു. സക്കറിയ എന്നാണ്  പിതാവിന്റെ പേര്.  മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നു. ആദ്യം മുതലേ  വായനയോട് എന്തോ ഒരു പ്രേമമായിരുന്നു. കൊച്ചു കൊച്ചു ലേഖനങ്ങളും ചെറുകഥകളും എഴുതാറുണ്ട്.

Read More...

Achievements

+14 more
View All