Share this book with your friends

paarppidangal / പാർപ്പിടങ്ങൾ

Author Name: M P Pratheesh | Format: Paperback | Genre : Others | Other Details

ഭൂമിയിൽ നിന്നു നോക്കുമ്പോൾ വിദൂരമായിക്കാണുന്ന ഗോളങ്ങൾ, നക്ഷത്രങ്ങൾ, ബാഹ്യാകാശത്തിന്റെ നിസ്സീമമായ പ്രതലങ്ങൾ, എരിയുന്ന തീയും മഞ്ഞും ഒഴിഞ്ഞ ഇടങ്ങളും, പ്രപഞ്ചം എന്ന വാക്കു കൊണ്ട് നാം ആശ്ചര്യപ്പെടുന്നു. ആ നോക്കിൽ നമ്മൾ നിൽക്കുന്ന കര, നാം തന്നെയും, അതേ ആശ്ചര്യത്തിന്റെ കണികയാണെന്ന വിസ്മൃതിയിൽ. കൈഞരമ്പുകളിലേക്കോ കിളിക്കണ്ണിലേക്കോ കല്ലിന്റെ മൂർച്ചകളിലേക്കോ ഇലകളിലേക്കോ കുമിളുകളിലേക്കോ കൺപാർത്തു നിൽക്കുമ്പോൾ ശരീരം അതിന്റെ സീമകൾ കൈയൊഴിയുന്നതായി, വിടർത്തുന്നതായി തോന്നുന്നുണ്ടോ? നക്ഷത്രരാശികളുടെ തീച്ചൂട് കൈയിൽ പുരളുന്നുണ്ടോ? വിദൂരമെന്നത് എത്ര വിദൂരമായിരിക്കും? മാഞ്ഞു പോവുന്നതിന്റെ പേരായിരിക്കുമോ പ്രപഞ്ചം? ഈ ചെറിയ  ചിപ്പിത്തോടുകൾ അതു ചോദിച്ചു, എന്നോട്. സുഷിരങ്ങൾ വീണ ഈ പച്ചിലയും എങ്ങുമിരിക്കാത്ത നീലശലഭവും അതു ചോദിച്ചു, എന്നോട്. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

എം.പി.പ്രതീഷ്

എം.പി.പ്രതീഷിന്റെ രചനകൾ:

ആവിയന്ത്രം, മീൻപാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം പിറവെള്ളം (കവിതാസമാഹാരങ്ങൾ). കറുത്ത പോസ്റ്റ് കാർഡുകൾ (പരിഭാഷ),വിത്തുമൂട, ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം . 

Read More...

Achievements

+5 more
View All