Share this book with your friends

porattathinte yadhartha peru mejor jeevaanand / പോരാട്ടത്തിന്റെ യഥാർത്ഥ പേര് മേജർ ജീവാനന്ദ്

Author Name: Binsy B M | Format: Paperback | Genre : Literature & Fiction | Other Details

വെയിലെന്നോ മഴയെന്നോ മഞ്ഞെന്നോ തണുപ്പെന്നോ ഇല്ലാതെ സ്വന്തം ആരോഗ്യം, സ്വന്തം ജീവൻ, തന്റെതായ സന്തോഷങ്ങൾ ഒക്കെയും ത്യജിച്ചു രാജ്യ സേവനം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്നവരാണ് ഓരോ പട്ടാളക്കാരും. ജീവനെക്കാളേറെ രാജ്യത്തെ സ്നേഹിച്ച ഒരു പട്ടാളക്കാരന്റെ ജീവിത ത്യാഗത്തിന്റെ കഥയാണ് "പോരാട്ടത്തിന്റെ യഥാർത്ഥ പേര് - മേജർ ജീവാനന്ദ് "

Read More...
Paperback
Paperback 159

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ബിൻസി ബി എം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് എന്ന കുഞ്ഞു ഗ്രാമത്തിലാണ് താമസം. പിതാവ് : ബൈജു പി, മാതാവ് :മഞ്ജുഷ.ഒ സഹോദരർ :ബിജേഷ് ബി.എം, ലിൻസി ബി.എം. തിരുവനന്തപുരത്തെ ഇടനില എൽ. പി. എസ് മന്നൂർകോണം,എസ്.എച്ച്. എൽ. പി. എസ് തേവൻപാറ, ജി. എച്ച്. എസ്. എസ് തൊളിക്കോട് തുടങ്ങിയ സ്കൂളുകളിൽ വിദ്യാഭ്യാസം.

Read More...

Achievements

+14 more
View All