Share this book with your friends

PRANAYA CHUMBANAM / പ്രണയ ചുംബനം

Author Name: Akshay K Ashok | Format: Paperback | Genre : Literature & Fiction | Other Details

ഇത് ഒരു കോളേജ് പ്രണയ കഥയാണ്. വിമലിന്റെയും ,
ഹർഷയുടെയും കളങ്കമില്ലാത്ത പ്രണയവും, സൗഹൃദത്തിന്റെ ആഴവും, കുടുംബത്തോടുള്ള ഇഷ്ടവും എല്ലാം തന്നെ ഇഴ ചേർന്ന ഒരു ഫീൽ ഗുഡ് നോവലാണ് പ്രണയ ചുംബനം. മനസ്സിൽ പ്രണയം ഉള്ള ആർക്കും ഈ നോവൽ ഇഷ്ടപ്പെടും.
ഒറ്റയിരുപ്പിൽ  ഒരു സിനിമാ കാണുന്ന ദൃശ്യമികവോടെ ആസ്വാദിക്കാവുന്ന ഒരു മനോഹര പുസ്തകം. ഹർഷയുടെയും , വിമലിന്റെയും ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അക്ഷയ് . കെ.അശോക്

അക്ഷയ് . കെ.അശോക്


സെപ്റ്റംബർ 9, 2001 ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കളത്തിവീട് എന്ന ഗ്രാമത്തിൽ ജനനം.പിതാവ് ;അശോകൻ കെ ആർ ,മാതാവ് ഷിനിമോൾ യു പി . എൽ എഫ് യു പി സ്കൂൾ മതിലകം,മദർ തെരേസ എച്ച് എസ് മുഹമ്മ,എസ്എൻ ട്രസ്റ്റ് എച്ച് എസ് മാരാരിക്കുളം, സെൻറ് മൈക്കിൾസ് കോളേജ് ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.കലോത്സവങ്ങളിൽ കഥാരചനയ്ക്കും, കവിതാ രചനയ്ക്കും പ്രസംഗത്തിനും ഒന്നും രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  വായനയും എഴുത്തും സംഗീതവും ഇഷ്ടമാണ്. 

പ്രസിദ്ധീകരിച്ച കൃതികൾ : നക്ഷത്രക്കാവിൽ (ചെറുകഥ / ബാലസാഹിത്യം) , സേവിയർ (ഫാമിലി നോവൽ).

വിലാസം : കളത്തിവീട്ടുവെളി എസ്.എൻ.പുരം പി.ഒ , ചേർത്തല ആലപ്പുഴ ,688582.

മെയിൽ : ka498623@ gmail.com

Read More...

Achievements

+14 more
View All