Share this book with your friends

Prayathnathmagatham / പ്രയത്നാന്മഗതം

Author Name: Haseena Najeeb | Format: Paperback | Genre : Poetry | Other Details

ഒരു സ്ത്രീയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചും, യുദ്ധത്തെ ക്കുറിച്ചും, ദൈവത്തെക്കുറിച്ചുമൊക്കെ ക്രിയാത്മകമായ പദചലനങ്ങളുടെ ഉൾവെളിച്ചത്തിൽ ഈ പുസ്തക താളുകളിൽ ആത്മനിർവൃതിയുടെ നീലാകാശപരപ്പിലേയ്ക്ക് ആത്മ യാനം നടത്തുന്ന ഹസീനാ നജീബ് സാഹിത്യ ലോകത്ത് ഒരു നാഴികകല്ലായി മാറട്ടെ എന്നാശംസിക്കുന്നു.
ദീപം വത്സൻ -

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

ഹസീന നജീബ്

ഹസീന നജീബ്
പള്ളുരുത്തി നിവാസി
കവയിത്രി, കഥാകൃത്ത് . സാഹിത്യ പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ,
പൊതുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്
നിരവധി, സംഘടനകളിൽ പ്രവർത്തിക്കുന്നു, കൂടാതെ പാട്ടിലും, നൃത്തത്തിലും, ചിത്ര രചനയിലും, അഭിരുചി ഉണ്ട് ഇതിനെല്ലാം പുറമെ നല്ല ഒരു മനുഷ്യ സ്നേഹി കൂടി ആണ്
കോവിഡ് മഹാമാരിയിലും പ്രളയ സമയത്തും പലയിടങ്ങളിലായി ഒറ്റപ്പെട്ടു പോയവർക്ക് മരുന്നും, ഭക്ഷണവും, വസ്ത്രവും എത്തിച്ചു കൊടുക്കുന്നവരുടെ മുൻനിരയിൽ ഹസീന നജീബിന്റെ സാന്നിധ്യവും ദൃശ്യമായിരുന്നു. എല്ലാ മനുഷ്യരേയും ഒരുപോലെ കാണാനും സ്നേഹിക്കാനും സഹായിക്കാനും നല്ല മനസുള്ള ഒരു വെക്തി എന്ന് അഭിമാനത്തോടെ ആർക്കും പറയാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഹസീന നജീബ്.

Read More...

Achievements

+9 more
View All