Share this book with your friends

Sahruthayan oru kavitha haaram / സഹൃദയൻ ഒരു കവിതാഹാരം

Author Name: Vibeesh Chungath | Format: Paperback | Genre : Poetry | Other Details

ഏകാന്തതയുടെ വേളകളിൽ അസ്വസ്ഥമാകുന്ന മനം സനേഹത്തിന വേണ്ടി ഉഴറുമ്പോൾ ആരാരും ആവശ്യപ്പെടാത്ത ഹൃദയത്തിൽ പ്രണയം കവിതയായി ഒഴുകുന്നു. ഒരു പക്ഷേ സ്നേഹം അനുഭവിക്കാത്തവരുടെ ഉൾത്തുടിപ്പുകളാകാം കവിതകൾ. സ്നേഹം അനുഭവിക്കുന്നവർക്ക സ്നേഹിക്കാനേ നേരമുണ്ടാകൂ, കവിതകൾ അവർ ജീവിച്ചു തീർക്കുന്നു. കവിതകൾ അതിനാൽ നഷ്ട സ്നഹത്തിന്റെ വചസ്സുകളാകുന്നു 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

വിബീഷ് ചുങ്കത്ത്

തൃശ്ശൂർ ജില്ലയിലെ തെക്കേ ബ്ലാങ്ങാട ദേശത്തിൽ ചുങ്കത്ത വേണുഗോപാലൻ മകൻ കങ്കൻ എന്ന വിളിപ്പേരിൽ വിബിഷ ആണ ഈ പുസ്തകം രചിച്ചത്. അമ്മ ബീഗം. അധികഠിനമായ വാക ചാതുരി ഇല്ലാത്തതിനാൾ ലളിതമായ ഭാഷയാണ കവിതയ്ക്ക ഉപയോഗിച്ചിരിക്കുന്നത്. എല്ലാവരും ഇത ആസ്വദിക്കുമാറാകട്ടെ എന്ന ആശിക്കുന്നു

Read More...

Achievements