Share this book with your friends

SCERT-NCERT CIVICS & CONSTITUTION / എസ്.സി.ഇ.ആര്‍.ടി - എന്‍.സി.ഇ.ആര്‍.ടി സിവിക്‌സ് & കോൺസ്റ്റിട്യൂഷൻ New Pattern Questions Samagramayi

Author Name: Jafar Sadik | Format: Paperback | Genre : Educational & Professional | Other Details

കേരള പി.എസ്.സി പരീക്ഷയ്ക്കാവശ്യമായ 5 ക്ലാസ്സ് മുതല്‍ പ്ലസ്ടുവരെയുള്ള SCERT, NCERT പാഠ പുസ്തകങ്ങളിലെ സിവിക്‌സ്, കോണ്‍സ്റ്റിട്യൂഷന്‍ പാഠഭാഗങ്ങളെ പുതിയ സിലബസ് അനുസരിച്ച് ന്യൂ പാറ്റേണ്‍ ചോദ്യ രൂപത്തില്‍ തയ്യാറാക്കിയ പുസ്തകം.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജാഫര്‍ സാദിക്ക്‌

എഴുത്തുകാരന്‍, അധ്യാപകന്‍, ചിത്രകാരന്‍, സംവിധായകന്‍, ജേര്‍ണലിസ്റ്റ്. ഇംഗ്ലീഷ് സാഹിത്യത്തിലും അധ്യാപനത്തിലും ബിരുദങ്ങള്‍. ജേര്‍ണലിസം, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബിരുദാനന്തര ബിരുദം. 

ഇംഗ്ലീഷിലും മലയാളത്തിലുമായി 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ.ജെ.ജയലളിതയുടെ ജീവചരിത്ര ഗ്രന്ഥമായ Ammu to Amma: The Life and Times of Jayalalithaa ഏറെ ശ്രദ്ധേയമാണ്. ഒറിഗാമി, വയനാട്ടുകാരന്‍ കടല്‍ കാണുമ്പോള്‍, സ്വാതിന്റെ പുത്രി, Without Mask, The Omen, Leyla and Majnun, You Are Malala  എന്നിവ പ്രധാന കൃതികളാണ്.

വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത ചീരാലില്‍ താമസം. 
ഇപ്പോള്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

Website : www.jafarsadik.com
Email: authorjafarsadik@gmail.com
Mob: 9495759782

Read More...

Achievements

+9 more
View All