You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷെറീന കെ.ആർ സൃഷ്ടിച്ച നോവലാണ് സ്വപ്ന സഞ്ചാരിണി. തികച്ചും പുരോഗമന ചിന്താഗതിക്കാരനായ ഒരച്ഛന്റെ രണ്ടു മക്കളാണ് അദീപയും, അമേയയും. പതിനാറാം വയസ്സിൽ ഋതു മതിയായ അദീപയുടെ സ്വപ്നങ്ങളിൽ അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അയാളുടെ പ്രണയവും ആർദ്രധയാർന്ന സ്പർശനങ്ങളും സ്വപ്നമാണെങ്കിൽ പോലും അവളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഓരോ ദിവസം കടന്നുപോകുംതോറും അവൾ അയാളുമായി പ്രണയത്തിലാകാൻ തുടങ്ങി. അത് അവളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുള്ളതാണ് ഈ നോവലിലൂടെ കഥാകൃത്ത് വിവരിക്കുന്നത്. സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടങ്ങളാണ് ഈ കഥയിൽ ഉള്ളത്.
ഷെറീന കെ ആർ
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആണ് സ്വദേശം. J&j കിന്‍ഡർ ഗാർഡൻ kg പൂർത്തിയാക്കി.വിദ്യ ജ്യോതി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ എസ് എസ് എൽ സി.ഇപ്പോൾ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജീവിക്കുന്നു. 2022 പുറത്തിറങ്ങിയ കളരിയുടെ നാലാമത്തെ പുസ്തകമായ മ "എന്ന അമ്മ പുസ്തകം . 36 അമ്മമാരുടെ കവിതകൾ അടങ്ങിയ ഈ പുസ്തകത്തിൽ(അടയാളങ്ങൾ മായ്ക്കപെടുമ്പോൾ )എന്ന എന്റെ കവിത കൂടി ഉൾപ്പെടുത്തി ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നു.
ഭർത്താവ് : ജിഷാദ് സി. എ.(ഫോട്ടോ ഗ്രാഫർ, മാധ്യമ പ്രവർത്തകൻ ).
മക്കൾ :അസ്രാ ജിഷാദ്.
അസ്മി ജിഷാദ്.
അസ്വ ജിഷാദ്.
The items in your Cart will be deleted, click ok to proceed.