Share this book with your friends

Thanalil Thalirthath (Cherukadhakal) / തണലിൽ തളിർത്തത് (ചെറുകഥകൾ)

Author Name: Laila Zakir | Format: Paperback | Genre : Literature & Fiction | Other Details

പണ്ടത്തെ കൈപുസ്തകത്തെയും എന്നെയും എപ്പെഴോ ഞാൻ മറന്നു കഴിഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം ഏകാന്തമായ എന്റെ സായാഹ്നങ്ങളിൽ മുറ്റത്തെ തണൽ മരത്തിനു കീഴിലെ ബെഞ്ചിലിരിക്കുമ്പോൾ വീണ്ടും ഉള്ളിൽ കിളിർത്തു വന്നതെല്ലാം തളിർത്തതാണീ പുസ്തകം.  

Read More...
Paperback
Paperback 160

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ലൈല സക്കീർ

കപ്പൂർ ഉണ്ണീനാപ്പയുടെയും ഫാത്തിമയുടെയും മകളായി മലപ്പുറം ജില്ലയിൽ പെരന്തൽമണ്ണക്കടുത്ത് മുതിരമണ്ണയിൽ ജനനം.  


ഭർത്താവ്: സക്കീർ ഹുസൈൻ 

മക്കൾ     : നാജിയ, നസീബ, നജീബ

Read More...

Achievements

+14 more
View All