Share this book with your friends

THE INVITATION (MURDER) / ക്ഷണനം

Author Name: Dileepkumar Ramakrishnan | Format: Paperback | Genre : Young Adult Fiction | Other Details

പുതുമയേറിയ ഒരു പ്രമേയം ഉൾക്കൊള്ളുന്ന പരീക്ഷണനോവലാണ് ‘ക്ഷണനം’. സമയ സഞ്ചാരത്തെ ആസ്പദമാക്കി ഒരു കുറ്റാന്വേഷണ നോവൽ മലയാള ഭാഷയിൽ ഉണ്ടായിട്ടില്ല എന്നതാണ് എൻ്റെ പരിമിതമായ അറിവ്. അതു ശരിയെങ്കിൽ മലയാള ഭാഷയിലെ സമയ സഞ്ചാരം എന്ന സത്യം ആധാരമാക്കി ഉണ്ടായിട്ടുള്ള ആദ്യത്തെ കുറ്റാന്വോഷണ നോവലായിരിക്കും ക്ഷണനം.

എൻ്റെ മുൻകാല നോവലുകൾ വായിക്കുകയും അഭിപ്രായപ്പെടുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അകൈതവമായ നന്ദി ഈയവസരത്തിൽ അറിയിക്കുന്നു. ഒപ്പം “ക്ഷണനം” എന്ന ഈ രചനക്കും പ്രോത്സാഹനം നല്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു

Read More...
Paperback
Paperback 250

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ദിലീപ്കുമാർ രാമകൃഷ്ണൻ

ദിലീപ് കുമാർ രാമകൃഷ്ണൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്, ലേഖകൻ ,പരിസ്ഥിതി പ്രവർത്തകൻ.  say no to Plastic പ്രസ്ഥാനത്തിൻ്റെ പ്രചാരകൻ തൃശൂർ വില്ലടത്ത് ജനിച്ചു. അച്ഛൻ : പത്രപ്രവർത്തകനായും തുടർന്ന് ഗവണ്മെന്റ് സർവീസിലും സ്തുത്യർഹമായ സേവനം നൽകിയ ശ്രീ എം.കെ. രാമകൃഷ്ണൻ 'അമ്മ : ഇന്ദിര ദേവി വില്ലടം ഗവർമെണ്ട് സ്കൂളിൽ പഠനം. തുടർന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം അധ്യാപകനായി. പ്രവർത്തിച്ചു. 

രചനകൾ 

a) ബീച്ച് റോഡിലെ കൊലപാതകം (ക്രൈം നോവൽ )

b) ആത്മായനം (നോവൽ) 

c) മഞ്ഞമരണങ്ങൾ ( ചെറുകഥാ സമാഹാരം) 

d) പൂവാക പൂത്ത നാൾ (നോവൽ) 

e) ക്ഷണനം (നോവൽ മലയാളത്തിലെ പ്രഥമ സമയ സഞ്ചാര കുറ്റാന്വോഷണ നോവൽ  

f)ഇമ്മാനുവേൽ കാൻ്റ്:തത്ത്വശാസ്ത്രത്തിൻ്റെ പ്രകാശഗോപുരം (പഠനം)

g)കരിമ്പനയിൽ കാറ്റു പിടിക്കുമ്പോൾ : ഖസാക്കിലെ പുനർജൻമസങ്കൽപ്പം ( പഠനം)

Read More...

Achievements

+1 more
View All