You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palജീവജാലങ്ങളുടെ മരണശേഷം ആത്മാവിനു എന്ത് സംഭവിക്കുന്നു ?ആത്മാവ് അനശ്വരമാണോ ?പുനർജ്ജന്മം എന്നൊന്നുണ്ടോ ?ഉണ്ടെങ്കിൽ അത്തരമൊരു അവസ്ഥയെ നിർണ്ണയിക്കുന്ന മാനദണ്ഡമെന്ത്?മനുഷ്യ മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഇത്തരം ചോദ്യങ്ങൾക്കു ഇന്നും ഉത്തരമില്ല.മനുഷ്യമേധയെ പരീക്ഷിച്ചുപോരുന്ന ഇത്തരം ചോദ്യങ്ങളുടെ സമീകരണത്തിനായി മനുഷ്യൻ ദാര്‍ശനികതയിൽ അഭയം തേടുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് ഈ പുസ്തകത്തിന്റെ കഥാപരിസരം
ദിലീപ് കുമാർ രാമകൃഷ്ണൻ
ദിലീപ് കുമാർ രാമകൃഷ്ണൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്, ലേഖകൻ ,പരിസ്ഥിതി പ്രവർത്തകൻ. say no to Plastic പ്രസ്ഥാനത്തിൻ്റെ പ്രചാരകൻ തൃശൂർ വില്ലടത്ത് ജനിച്ചു.അച്ഛൻ പത്രപ്രവർത്തകനായും സർക്കാർ സർവീസിലും സ്തുത്യർഹവും നിസ്തുലവുമായ സേവനം ചെയ്ത ചെറുകഥാകൃത്തുമായിരുന്ന എം കെ രാമകൃഷ്ണൻ .അമ്മ ഇന്ദിരാദേവി.
വില്ലടം ഗവർമെണ്ട് സ്കൂളിൽ പഠനം. തുടർന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം അധ്യാപകനായി. പ്രവർത്തിച്ചു.
രചനകൾ
a) സമുദ്രമുഖം (നോവൽ)
b) ആത്മായനം (നോവൽ)
c) മഞ്ഞമരണങ്ങൾ ( ചെറുകഥാ സമാഹാരം)
d) പൂവാക പൂത്ത നാൾ (നോവൽ)
e) ക്ഷണനം (നോവൽ മലയാളത്തിലെ പ്രഥമ സമയ സഞ്ചാര കുറ്റാന്വോഷണ നോവൽ
f)ഇമ്മാനുവേൽ കാൻ്റ്:തത്ത്വശാസ്ത്രത്തിൻ്റെ പ്രകാശഗോപുരം (പഠനം)
g)കരിമ്പനയിൽ കാറ്റു പിടിക്കുമ്പോൾ :ഖസാക്കിലെ പുനർജൻമസങ്കൽപ്പം ( പഠനം)
The items in your Cart will be deleted, click ok to proceed.