Share this book with your friends

THUDARKALANGAL / തുടർകാലങ്ങൾ

Author Name: Shamil Salam | Format: Paperback | Genre : Literature & Fiction | Other Details

തുടർകാലങ്ങൾ എന്ന ഈ കൃതിയിൽ മൂന്ന് കഥാസന്ദർഭങ്ങളാണ് ഞാൻ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളത്. പലരുടെയും ജീവിത വഴിയിലൂടെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന കുറച്ച് മനുഷ്യ ജീവിതങ്ങൾ, ജീവിത യാഥാർത്ഥ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം പോകുന്ന ചിലർ. പലതും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. എന്നാൽ കൊതിച്ച പലതും കൈ തൊട്ട് വരവേൽക്കാൻ കഴിയാത്ത ചിലർ!

Read More...
Paperback
Paperback 399

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഷാമിൽ സലാം

2001 ൽ മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്ത് ജനിച്ചു.

Read More...

Achievements

+13 more
View All