Share this book with your friends

Thulasi Paranja Raamakatha / തുളസി പറഞ്ഞ രാമകഥ Thulaseedaasa raamayana samgraham

Author Name: Ramachandran Pallath | Format: Paperback | Genre : Others | Other Details

.  

“നാഗപാശബന്ധനം മുറിച്ച് പോകുമ്പോള്‍ ഞാന്‍ അല്പം വിഷാദവാനായിരുന്നു. പ്രഭു ബന്ധനസ്ഥിതനായെന്ന വാര്‍ത്ത എന്നെ അസ്വസ്ഥമാക്കി. സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയായ ശ്രീഹരി തന്നെയാണ് മനുഷ്യാവതാരമെടുത്തു ലീലകള്‍ ആടുന്നതെന്നായിരുന്നു ഞാന്‍ അറിഞ്ഞിരുന്നത്. ആരുടെ സ്മരണമാത്രത്താല്‍ തന്നെ സംസാരബന്ധനം തീരെ നശിക്കുന്നുവോ, ആ പ്രഭുവിനെ ഏതോ ഒരു തുച്ഛരാ ക്ഷസന്‍ നാഗപാശത്താല്‍ ബന്ധിച്ചിരിക്കുന്നു.” പലവിധത്തിലും ഈ കാര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്ന ഗരുഡന്‍ നാരദമുനിയെ ചെന്നു കണ്ടു

Read More...
Paperback
Paperback 305

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

രാമചന്ദ്രന്‍ പള്ളത്ത്

ശ്രീ രാമചന്ദ്രന്‍ ഭാരതീയസ്റ്റേറ്റ്ബാങ്കില്‍ നിന്നും വിരമിച്ച സീനിയര്‍ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ഉപഭൂഖണ്ഡത്തിന്‍റെ മിക്ക ഭാഗങ്ങളിലൂടെയും നിരന്തരം യാത്ര ചെയ്യുവാനും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനജീവിതം വളരെ അടുത്തു നിന്നും നിരീക്ഷിക്കുവാനും ഉള്ള അവസരം അദ്ദേഹത്തിന്ന് ലഭിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങളുടെ വെളിച്ചത്തില്‍  മലയാളത്തിലും ആംഗലത്തിലുമായി രചിക്കപ്പെട്ട കുറേയേറെ കൃതികള്‍ അമേസോണ്‍ കിന്‍ഡില്‍ ഇ ബുക്കുകളായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചെര്‍പ്പുളശ്ശേരിയെന്ന വള്ളുവനാടന്‍ ഗ്രാമത്തില്‍ വിശ്രമജീവിതം നയിക്കുന്ന രാമചന്ദ്രന്‍റെ ഇമെയില്‍ വിലാസം ramapallath@gmail.com

മറ്റ് രചനകള്‍: 

പടിഞ്ഞാറന്‍ തത്ത്വചിന്താപ്രതിഭകള്‍.

ഗില്‍ഗമെഷ് പുരാണം

നടുവട്ടം പുരാണം   (നോവല്‍) 

അന്യാവതാരകഥകള്‍    “

Gita the grace of Lord

Travails of a crippled donkey (Novel) 

Typical questions on Hinduism answered. 

ഭാര്യ: വല്‍സല, മക്കള്‍: ലത ; ദീപ 

Read More...

Achievements

+1 more
View All