Share this book with your friends

Vesyayude Kumbasaram / വേശ്യയുടെ കുമ്പസാരം

Author Name: Sajeev Koikkal | Format: Paperback | Genre : Literature & Fiction | Other Details

പെണ്ണ് എന്ന പേര് കേട്ടാൽ തന്നെ രോമാഞ്ചം കൊള്ളുന്ന ഒരുകൂട്ടം പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ സമൂഹത്തിൽ  കള്ളവും ചതിയും വഞ്ചനയും പെരുകിക്കൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ്ങൾ പോലും താറുമാറാകുന്നു. പണത്തിനും പദവിക്കും വേണ്ടി മനുഷ്യർ എന്ത് കൊള്ളരുതായ്മയും ചെയ്യാൻ നിർബന്ധിതരാകുന്നു. കുറ്റവും, കുടുംബവും, പ്രണയവും, രാഷ്ട്രീയവും ഇടകലർത്തി കൊണ്ടുള്ള വ്യത്യസ്തങ്ങളായ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സജീവ് കോയിക്കൽ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് സമീപത്തുള്ള നഗരൂരിൽ ജനിച്ച സജീവ് കോയിക്കൽ ക്രൈം ത്രില്ലർ കഥകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള കഥകൾ എഴുതാറുണ്ട്.

Read More...

Achievements

+13 more
View All