പുരാണങ്ങളിലെ കുറച്ചു മനോഹര കഥകൾ ഈ ബുക്കിൽ ചേർത്തിരിക്കുന്നു. പല കഥകളും വായനക്കാർക്ക് ഒരു ഉപദേശം നൽകുന്നവയാണ്. കുട്ടികൾക്കും , മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കുറച്ചു പുരാണ കഥകൾ നിങളുടെ വായനക്കായി സമർപ്പിക്കുന്നു. രാജ്‌മോഹൻ.പി.ആർ
It looks like you’ve already submitted a review for this book.
Write your review for this book
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.
BEAUTIFUL EPIC STORIES / പുരാണങ്ങളിലെ മനോഹര കഥകൾ
Ratings & Reviews
Share:
Sorry we are currently not available in your region.
രാജ്‌മോഹൻ.പി.ആർ
രാജ് മോഹൻ .പി. ആർ - തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചിച്ചകൾക്കായി മാറ്റി വക്കുന്നു. നിരവധി ഡിജിറ്റൽ ബുക്കുകൾ ആമസോൺ വഴി പബ്ലിഷ് ചെയ്തിട്ടുണ്ട്. തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കഥകൾ / കാവ്യങ്ങൾ പല മാധ്യമങ്ങളിലും കുറിക്കാറുണ്ട്. നിരവധി സാഹിത്യ രചനകൾ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിലൂടെ 10 ബുക്കുകൾ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു.നോഷൻ പ്രസ് വഴി 10 ബുക്കുകൾ പ്രിന്റ് എഡിഷൻ ആയി പ്രസിദ്ധീകരിച്ചു.അക്ഷര മുദ്രയുടെ -ഹൃദയമുദ്ര കവിതാ സമാഹാരം , അക്ഷരം മാസികയുടെ കവിതാ സമാഹാരം , മഴതുള്ളി പുബ്ലിക്കേഷന്റെ കഥ , കവിതാ സമാഹാരം , സെൻട്രൽ യൂണിവേഴ്സിറ്റി തയ്യാറാക്കി കറന്റ് ബുക്ക് പ്രസിദ്ധീകരിച്ച പ്രവാസ കഥാ സമാഹാരം എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.കോം ബിരുദാന്തര ബിരുദദാരിയായാണ്. ഇദ്ദേഹത്തിന്റെ പ്രിന്റ് ചെയ്ത 17 ബുക്കുകൾ ആമസോൺ ,ഫ്ലിപ്കാർട് എന്നിവയിലൂടെ ലഭ്യമാണ്.