Share this book with your friends

Athramel / അത്രമേൽ ചെറുകഥ സമാഹാരം

Author Name: Neethu Raghavan | Format: Paperback | Genre : Literature & Fiction | Other Details
ഇതൊരു മരമാണ്, ഓരോ വസന്തവും പൂത്ത്, ഓരോ മഞ്ഞുകാലത്തും കഥകൾ പൊഴിക്കുന്ന വൃക്ഷം. ഞാനും നിങ്ങളും ഇതിന്റെ ഇലകളാകുന്നു..മരത്തിനോട് അത്രമേൽ ഒട്ടികിടക്കുന്ന ഇലകൾ..
Read More...
Paperback
Paperback 110

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

നീതു രാഘവൻ

1992 ഒക്‌ടോബറിൽ കണ്ണൂരിൽ ജനിച്ചു. ചിന്മയ വിദ്യാലയത്തിൽ സ്കൂൾ പഠനത്തിനു ശേഷം, തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുധം നേടി, ബാംഗ്ലൂർ അമൃതയിൽ എം.ടെക് പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിൽ തന്നെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മലയാളം പഠിച്ചിട്ടില്ലെങ്കിലും എഴുത്തിനോടും വായനയോടും ഉള്ള താൽപര്യം ഒരു പ്രോത്സാഹനമായി 2012ൽ സ്വന്തമായ് ഒരു ബ്ലോഗ് തുടങ്ങി. പിന്നാലെ ഫേസ്ബുക്കിൽ ഒരു പേജും തൂടങ്ങി. മാതൃഭൂമിയിലെ കോളേജ് മാഗസിൻ പംക്തിയിൽ 4 തവണ കഥകളും അച്ചടിച്ചു വന്നിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകമായ "ദി ഗോബ്ലെറ്റ് ഓഫ് ഇമോഷൻസ് " നോഷൻ പ്രെസ്സിലൂടെ തന്നെ പ്രസിദ്ധീകരിച്ചതാണ്.
Read More...

Achievements

+4 more
View All