Share this book with your friends

Chiri orutharam randutharam moonutharam / ചിരി ഒരു തരം രണ്ടു തരം മൂന്നു തരം ഹാസ്യകഥകൾ

Author Name: Raveendran P.K | Format: Paperback | Genre : Letters & Essays | Other Details

ചെറുതും വലുതുമായ ഏതാനും ഹാസ്യകഥകളുടെ സമാഹാരമാണിത്. ഈ പുസ്തകത്തിലൂടെ മനുഷ്യർക്ക് അല്ലമെങ്കിലും സന്തോഷിക്കുവാനും ദു:ഖങ്ങൾക്ക് അവധി കൊടുക്കുവാനും ദീർഘായുസ്സുണ്ടാക്കുവാനും ഉതകുന്ന മരുന്ന് നൽകുക എന്നതാണ് കഥാകൃത്ത് ശ്രീ.രവീന്ദ്രൻ പി.കെ യുടെ ലക്ഷ്യം

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

രവീന്ദ്രൻ പി.കെ

പി.കെ രവീന്ദ്രൻ


കേരള സർക്കാർ സ്ഥാപനമായ സിഡ് കൊ എന്ന സ്ഥാപനത്തിൽ നിന്നും വിരമിച്ച വ്യക്തിയാണ്. ഇപ്പോൾ താമസിക്കുന്നതു് ചേർത്തല താലൂക്കിലെ അരൂർ എന്ന സ്ഥലത്താണ്. എനിക്ക് ഭാര്യയും രണ്ടാൺ മക്കളുമാണ്. ഭാര്യ കുമാരി വീട്ടമ്മയാണ്. മൂത്ത മകൻ നവനീത്.ഇന്ത്യൻ റെയിൽവെയിൽ ജോലി ചെയ്യുന്നു.ഇളയവൻ ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നു.

Read More...

Achievements

+9 more
View All