Share this book with your friends

CHUVADU / ചുവട്

Author Name: SUJITHA R | Format: Paperback | Genre : Poetry | Other Details

കാവ്യാത്മകതയുടെ നിറം പിടിപ്പിച്ചു, വരികളായി ഈ ചെറു പുസ്തകത്തിൽ പുനർജ്ജനിക്കപ്പെട്ട എന്റെ തന്നെ ചിന്തകളുടെ സാക്ഷാ ത്കാരമാണ് “ചുവട്” 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

സുജിത ആർ

സുജിത.ആർ 

     1995 മാർച്ച്‌ 22 ന് കൊല്ലം ജില്ലയിലെ അയത്തിൽ എന്ന സ്ഥലത്ത് കെ. സുദർശന ന്റെയും ബി.രാധാമണി യുടെയും മകളായി ജനിച്ചു .കെ ശശിധരൻ, സുമതി ദമ്പതികളുടെ വളർത്തുമകൾ.ഭർത്താവ് - രാജേഷ്.ആർ(കുഴിക്കണ്ടം). സഹോദരി സുചിത്ര. ആർ. പേരൂർ മീനാക്ഷിവിലാസം സ്കൂളിലായിരുന്നു ഹയർസെക്കന്ററി വരെയുള്ള പഠനം.

Read More...

Achievements

+14 more
View All