Share this book with your friends

Complete Sex Education Guide: Recommended by doctors / സമ്പൂർണ്ണ ലൈംഗിക വിദ്യാഭ്യാസ ഗൈഡ് : ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്

Author Name: Dr Ankit Chandra | Format: Paperback | Genre : Health & Fitness | Other Details

ലൈംഗിക വിദ്യാഭ്യാസം ശാസ്ത്രീയ അറിവിൽ അധിഷ്‌ഠിതവും സൗജന്യവും എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും സമഗ്രവുമായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ (പുനരുൽപ്പാദന ആരോഗ്യ വിദ്യാഭ്യാസം) നേട്ടങ്ങളെ നമ്മൾ പലപ്പോഴും കുറച്ചുകാണുന്നു. മൊബൈൽ, ഇന്റർനെറ്റ്, ടിവി എന്നിവയുടെ വരവോടെ, മുതിർന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു കുട്ടിയെ തുറന്നുകാട്ടുന്നത് വെല്ലുവിളിയാണ്. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിക്കും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ദൗർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിലെ മുതിർന്നവർക്കുപോലും ലൈംഗികാരോഗ്യത്തെക്കുറിച്ച് അടിസ്ഥാന അറിവില്ല. 
“ചെറിയതോ തെറ്റായതോ ആയ അറിവ് എല്ലായ്പ്പോഴും അപകടകരമാണ്.”
വിശ്വസനീയവും ശാസ്ത്രീയവുമായ ഉറവിടത്തിൽ നിന്നുള്ള അറിവ് നൽകുന്നതിനെക്കുറിച്ചാണ് ഈ പുസ്തകം. ഇന്റർനെറ്റിലോ സമപ്രായക്കാർക്കിടയിലോ ഉത്തരങ്ങൾ തിരയുന്ന ജിജ്ഞാസയുള്ള മനസ്സുകൾക്ക് ഉത്തരം നൽകുന്നതിനാണ് ഈ പുസ്തകം നിർമ്മിച്ചിരിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കൗൺസിലർമാർ, എൻജിഒകൾ, ആരോഗ്യ വിദഗ്ധർ എന്നിവർക്ക് ഇത് ഉപയോഗപ്രദമാണ്. 

Read More...
Paperback
Paperback 350

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ അങ്കിത് ചന്ദ്ര

പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് അഥവാ JIPMER-ൽ നിന്നാണ് ഡോക്ടർ അങ്കിത് ചന്ദ്ര എംബിബിഎസ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. കൂടാതെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (AIIMS)  നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. നൈനിത്താളിലെ ഗരോഘൽ സൈനിക സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 
അദ്ദേഹം എല്ലായ്‌പ്പോഴും അക്കാദമിക്, ഗവേഷണ-അധിഷ്‌ഠിത വിഷയങ്ങളിൽ ശ്രദ്ധ 

പുലർത്തുന്ന വ്യക്തിയാണ്. ദേശീയ അന്തർദേശീയ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും പ്രശസ്ത പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എംബിബിഎസ് വിദ്യാർത്ഥികൾക്കായി ചോദ്യ ബാങ്കുകൾ തയ്യാറക്കുകയും, സ്കൂളുകളിൽ ആരോഗ്യസംബന്ധമായ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയും )അങ്കിത് സുനിയൽ വീഡിയോസ്( ഫേസ്ബുക്ക് പേജിലൂടെയും ആരോഗ്യസംബന്ധമായ വിഷയങ്ങളും  പഠനകാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.
YouTube Channel Name : ankitsuniyalvids

പുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും കൂടാതെ പുസ്തകത്തിൻറെ തർജമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഡോ അങ്കിത് ചന്ദ്രയെ ഇ-മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
Email ID – suniyal3151@gmail.com

Read More...

Achievements

+4 more
View All