Share this book with your friends

etho stationarike / ഏതോ സ്റ്റേഷനരികെ

Author Name: Damodaran K P | Format: Paperback | Genre : Educational & Professional | Other Details

'ഏതോ സ്റ്റേഷനരികെ' എന്ന ഈ പുസ്തകം എഴുത്തുകാരൻറെ മൂന്നു വ്യാഴവട്ടക്കാലത്തെ കർണാട യാത്രയുടെ ഒരു ക്രോഡീകരണമാണ്. കർണാടകയിലെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമായിരിക്കും ഈ പുസ്തകം. ഉത്തരേന്ത്യയിൽ നിന്ന് കർണാടകയിലേക്ക് പറിച്ചുനടപ്പെടുന്ന 'ചാന്ദിനിയോട്' പറയുന്ന കഥകൾ നിങ്ങൾക്കും ആസ്വദിക്കാം, ഒരു സഞ്ചാരിയായി, ഒരു അന്വേഷണകുതുകിയായി.
കഥ പറയുന്ന രീതിയിലുള്ള  ഇതിന്റെ  ആഖ്യാന രീതി നിങ്ങൾക്കും ഇഷ്ട്ടപെടും, തീർച്ച.

Read More...
Paperback
Paperback 250

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ദാമോദരൻ.കെ.പി.

ദാമോദരൻ.കെ.പി. നല്ലൊരു വായനക്കാരനും അന്വേഷണ കുതുകിയുമാണ്. ഔദ്യോഗികകൃത്യനിർവഹകണത്തിന്റെ ഭാഗമായി ധാരാളം യാത്രചെയ്യാൻ പറ്റിയ അദ്ദേഹത്തിന്റെ ഈ പുതിയ പുസ്തകം ഒരു  പഠനസഹായിയായിരിക്കും.
ഇന്ത്യൻ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ റെയിൽവേ ജീവനക്കാർക്കായി അദ്ദേഹം നടത്തുന്ന rulemaster.wordpress.com വളരെ ഉപയോഗപ്രദമാണ്.
ദാമോദരൻ.കെ.പിയുടെ ആദ്യ മലയാള പുസ്തകമായ 'മനു ചോദിച്ചു:ഞാൻ പറഞ്ഞു' അദ്ദേഹത്തിൻറെ സ്വന്തം നാട്ടിൻറെ കഥയായിരുന്നു. 
ഈ പുസ്തകം, 'ഏതോ സ്റ്റേഷനരികെ' അദ്ദേഹം മൂന്ന് വ്യാഴവട്ടത്തിലധികം ജീവിച്ച ഹുബ്ളിയുടെ, കർണാടകയുടെ സ്പന്ദനമാണ്. കഥ കേട്ടിരിക്കുന്ന 'ചാന്ദിനി' ചിലപ്പോൾ നിങ്ങളാകും.

Read More...

Achievements

+3 more
View All