You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകൊട്ടാരവിപ്ലവം ഷാജിൽ അന്ത്രുവിന്റെ പതിനാലാമത്തെ കൃതിയാണ്. കൊട്ടാരവിപ്ലവം എന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം വായനക്കാരനെ വ്യത്യസ്തതല ങ്ങളിലേക്ക് കൊണ്ട് പോകുകയും ചിന്തിപ്പി ക്കുകയും, സമകാലിക -സാമൂഹ്യ - വിഷയ ങ്ങളുടെ പ്രതിഫലനോവ്യമായി അനുഭവ പെടുത്തുകയും ചെയ്യും എന്ന് തീർച്ച.
ഷാജിൽ അന്ത്രു
1968-ൽ തിരുവനന്തപുരത്ത് ജനിച്ച ഷാജിൽ അന്ത്രു, മലയാളത്തിലെ ചെറുകഥാകൃത്തും ഉപന്യാസകാരനുമായ പിതാവ് കെ എം അന്ത്രുവിന്റെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ തന്നെ ചെറുകഥകളും കവിതകളും എഴുതിത്തുടങ്ങി.രക്ഷകന്റെ വരവ് (2010)-മലയാള ചെറുകഥാ സമാഹാരം, ഉത്തരം (2013)-മലയാള നോവൽ, സ്വപനങ്ങളിലെ പക്ഷി (2017)-മലയാള കവിതാ സമാഹാരം, ഓവർ എ കപ്പ് ഓഫ് ടീ (2018) - ഇംഗ്ലീഷിലെ പ്രണയകഥാ സമാഹാരം ഏയ്- ചു (2019) ഇംഗ്ലീഷിൽ രണ്ട് പ്രണയകഥകൾ , വിശ്വസാഹിത്യത്തിലെ ഏറ്റവും ചെറിയ കഥ (2020)–മലയാള കഥ, ജാനസ് ആൻഡ് അദർ പോയറ്ററി (2021)- ഇംഗ്ലീഷ് കവിതകൾ,റീ ഡിഫൈനിംഫ് ലിറ്റർറേച്ചർ (2021)–ഇംഗ്ലീഷ് സാഹിത്യ ഉപന്യാസങ്ങൾ, സിക്സ് വേർഡ് സ്റ്റോറീസ് ( ഇംഗ്ലീഷ് കഥകൾ ) ഇൻ മെമ്മോറിയം ഓഫ് ഏണസ്റ്റ് ഹെമിംഗ്വേ (2021) - ഇംഗ്ലീഷ് ചെറുകഥകളും, നീലാകാശം (2022 ) പ്രതിഫലനോവ്യം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികൾ.
മൂന്ന് വാക്കുകളിൽ ലോകത്തിലെ ഏറ്റവും ചെറിയ കഥ രചിച്ചു, ഏർനെസ്റ് ഹെമിങ്വേയുടെ ആറു വാക്കുള്ള കഥയെ പിന്തള്ളിയ എഴുത്തുകാരൻ , ഫിഷ്ബോൺ കവിത - ഒരു പുതിയ കാവ്യരൂപത്തിന്റെയും , സീറോയിസം - പുതിയ ലോക ക്രമം അഥവാ പോസ്റ്റ് മെറ്റാ മോഡേണിസ്റ്റിക് യുഗത്തിന് ബദലിന്റെ ഉപജ്ഞാതാവ് , സുസ്ഥിരമായ ഒരു ലോകത്തിന്റെ ഭാവിക്ക് സ്വേച്ഛാധിപത്യത്തിന് പകരമുള്ള കാവ്യ നേതൃത്വത്തിന്റെ പ്രചാരകൻ - എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ . ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അദ്ദേഹത്തിന്റെ മൂന്ന് പദങ്ങളുള്ള "ഏയ്" എന്ന കഥ ടൈറ്റിൽ നൽകി.
The items in your Cart will be deleted, click ok to proceed.