Share this book with your friends

Kottaraviplavam / കൊട്ടാരവിപ്ലവം കഥകൾ

Author Name: Shajil Anthru | Format: Paperback | Genre : Letters & Essays | Other Details

കൊട്ടാരവിപ്ലവം  ഷാജിൽ അന്ത്രുവിന്റെ പതിനാലാമത്തെ കൃതിയാണ്. കൊട്ടാരവിപ്ലവം എന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം വായനക്കാരനെ വ്യത്യസ്‌തതല ങ്ങളിലേക്ക് കൊണ്ട് പോകുകയും ചിന്തിപ്പി ക്കുകയും, സമകാലിക -സാമൂഹ്യ - വിഷയ ങ്ങളുടെ പ്രതിഫലനോവ്യമായി  അനുഭവ പെടുത്തുകയും ചെയ്യും  എന്ന്  തീർച്ച.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഷാജിൽ അന്ത്രു

1968-ൽ തിരുവനന്തപുരത്ത് ജനിച്ച ഷാജിൽ അന്ത്രു, മലയാളത്തിലെ ചെറുകഥാകൃത്തും ഉപന്യാസകാരനുമായ പിതാവ് കെ എം അന്ത്രുവിന്റെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ തന്നെ ചെറുകഥകളും കവിതകളും എഴുതിത്തുടങ്ങി.രക്ഷകന്റെ  വരവ് (2010)-മലയാള ചെറുകഥാ സമാഹാരം, ഉത്തരം  (2013)-മലയാള നോവൽ, സ്വപനങ്ങളിലെ പക്ഷി (2017)-മലയാള കവിതാ സമാഹാരം, ഓവർ എ കപ്പ് ഓഫ് ടീ (2018) - ഇംഗ്ലീഷിലെ പ്രണയകഥാ സമാഹാരം ഏയ്- ചു  (2019) ഇംഗ്ലീഷിൽ രണ്ട് പ്രണയകഥകൾ , വിശ്വസാഹിത്യത്തിലെ ഏറ്റവും ചെറിയ കഥ (2020)–മലയാള കഥ, ജാനസ് ആൻഡ് അദർ പോയറ്ററി  (2021)- ഇംഗ്ലീഷ് കവിതകൾ,റീ ഡിഫൈനിംഫ് ലിറ്റർറേച്ചർ  (2021)–ഇംഗ്ലീഷ് സാഹിത്യ ഉപന്യാസങ്ങൾ, സിക്സ് വേർഡ് സ്റ്റോറീസ് ( ഇംഗ്ലീഷ്  കഥകൾ ) ഇൻ മെമ്മോറിയം ഓഫ് ഏണസ്റ്റ് ഹെമിംഗ്വേ (2021) - ഇംഗ്ലീഷ് ചെറുകഥകളും, നീലാകാശം (2022 ) പ്രതിഫലനോവ്യം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികൾ.

മൂന്ന് വാക്കുകളിൽ ലോകത്തിലെ ഏറ്റവും ചെറിയ കഥ രചിച്ചു, ഏർനെസ്റ് ഹെമിങ്വേയുടെ ആറു  വാക്കുള്ള കഥയെ പിന്തള്ളിയ എഴുത്തുകാരൻ ,  ഫിഷ്ബോൺ കവിത   -  ഒരു പുതിയ കാവ്യരൂപത്തിന്റെയും , സീറോയിസം - പുതിയ ലോക ക്രമം അഥവാ  പോസ്റ്റ് മെറ്റാ മോഡേണിസ്റ്റിക് യുഗത്തിന് ബദലിന്റെ ഉപജ്ഞാതാവ് ,  സുസ്ഥിരമായ ഒരു ലോകത്തിന്റെ ഭാവിക്ക്   സ്വേച്ഛാധിപത്യത്തിന് പകരമുള്ള കാവ്യ നേതൃത്വത്തിന്റെ പ്രചാരകൻ - എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ . ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അദ്ദേഹത്തിന്റെ മൂന്ന് പദങ്ങളുള്ള "ഏയ്" എന്ന കഥ ടൈറ്റിൽ നൽകി.

Read More...

Achievements

+6 more
View All