Share this book with your friends

Loka kavitha / ലോകകവിത കവിതാപരിഭാഷകൾ

Author Name: Sujeesh | Format: Paperback | Genre : Poetry | Other Details

വിവിധ ഭാഷകളിൽ നിന്നും ദേശങ്ങളിൽ നിന്നും കാലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മലയാള പരിഭാഷകൾ. റസ്സൽ എഡ്സൻ, റ്റൊമാസ് ട്രാൻസ്ട്രോമർ, ബേ ദാവോ, അഘ ഷാഹിദ് അലി, സി. പി കവാഫി, റെയ്മണ്ട് കാർവർ, റോബർട്ടോ ഹുവാറോസ്, മിറോസ്ലാവ് ഹോളുബ് തുടങ്ങി സമീപകാലത്തേയും എക്കാലത്തെയും പ്രധാന കവികളുടെ കവിതകൾ.

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സുജീഷ്

കവി. പരിഭാഷകൻ. 1992 ജൂലൈ 21ന് ജനനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിദ്യാഭ്യാസം. ഇപ്പോൾ കൊച്ചിയിൽ താമസം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.  'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. വെബ്സൈറ്റ്: www.sujeesh.in 

Read More...

Achievements

+4 more
View All