Share this book with your friends

Lokavasanam / ലോകാവസാനം

Author Name: Rajan Andrews | Format: Paperback | Genre : Educational & Professional | Other Details

ലോകാവസാനം എന്ന പുസ്തകത്തിൽ ലോകവാസനം എങ്ങനെ ആയിരിക്കുമെന്ന്  വിശദീകരിക്കുന്നു. ഇതിൽ മഹോപദ്രവകാലത്തെക്കുറിചും വിശദീകരിക്കുന്നു കൂടാതെ തിന്മയുടെ വഞ്ചനകളെ തുറന്നുകാട്ടുന്നു, ഈ ലോകത്ത് നടന്ന ചരിത്ര സംഭവങ്ങൾ. ദൈവത്തിന്റെ കൽപ്പന, ന്യായവിധി, ക്രിസ്തുവിന്റെ രണ്ടാം വരവ്, സഹസ്രാബ്ദം, ദുഷ്ടന്മാർക്കുള്ള ശിക്ഷ, മഹത്തായ അർമ്മഗെദ്ദോൻ യുദ്ധം, പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും സ്ഥാപനം, പുതിയ ജറുസലേം തുടങ്ങിയ പ്രധാന വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. ബൈബിളിൽ നിന്ന് കൂടുതൽ സത്യം അറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ഈ ലോകത്ത് വളരെ വേഗം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ ഇത് നിങ്ങളെ സഹായിക്കും. യേശുവിന്റെ രണ്ടാം വരവിനായി തയ്യാറെടുക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Read More...
Paperback
Paperback 180

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

രാജൻ ആൻഡ്രൂസ്

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ഇന്ത്യൻ സുവിശേഷകനാണ് രാജൻ ആൻഡ്രൂസ്. അദ്ദേഹം "റൈസിംഗ് ഫ്രം ഹെവൻ" മിനിസ്ട്രിയുടെ രചയിതാവും സ്ഥാപകനുമാണ്. 28 വർഷത്തിലേറെയായി അദ്ദേഹം ക്രിസ്ത്യൻ മിഷനിൽ ഏർപ്പെട്ടിട്ടുണ്ട്, ഇപ്പോഴും തന്റെ ശുശ്രൂഷ തുടരുന്നു കൂടാതെ തിരുവനന്തപുരത്ത് അദ്ദേഹം ഒരു പള്ളി സ്ഥാപിച്ചു, 3 സഭകളിൽ സേവനമനുഷ്ഠിച്ചു ഇപ്പോൾ സ്വന്തം മിനിസ്ട്രിക്കായി  പ്രവർത്തിക്കുന്നു.
  ലോകാവസാനത്തെക്കുറിച്ചും തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള മറ്റ് വിവിധ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്ന "ലോകവസാനം" എന്ന പുസ്തകം അദ്ദേഹം എഴുതി.

Read More...

Achievements