Share this book with your friends

Panjkkaran Kavithakal / പഞ്ഞിക്കാരൻ കവിതകൾ

Author Name: Adv. Roy Panjikkaran | Format: Paperback | Genre : Literature & Fiction | Other Details

"പലപ്പോഴായി ചിതറി വീഴുന്ന  ചിന്തകള്‍.
ചില ചിന്തകളുടെ വിശ്വ രൂപങ്ങള്‍ 
ഭ്രാന്തു പിടിച്ചു അലറി വിളിക്കും . 
ചിലതു  ഒരു കടലാസ്സില്‍ അക്ഷരങ്ങളായി മയങ്ങി വീഴും." 

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അഡ്വ.റോയ് പഞ്ഞിക്കാരൻ

ജനനം : കോട്ടയം പട്ടണം 

പിതാവ് :  പി . പി . ജോസഫ്   പഞ്ഞിക്കാരൻ 

മാതാവ് : സെലീന ജോസഫ് 

വിദ്യാഭ്യാസം : കോട്ടയം. എം .ഡി . സെമിനാരി , ബസേലിയസ് കോളേജ് ,   പൂനെ യൂണിവേഴ്സിറ്റി എന്നിവിടെങ്ങളിൽ . 

ബസേലിയോസ് കോളേജ് , മുന്ദ്ര  അദാനി  പോർട്ട് ഇവിടെങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 

അവാർഡ് : രാജീവ് ഗാന്ധി നാഷണൽ എക്സലൻസ്(GIA New Delhi)

ഇപ്പോൾ U K യിൽ സ്ഥിര താമസം . 

ഭാര്യ : ഷേർലി റോയ് 

മകൾ : Dr ആൻ  റോഷെർ റോയ് പഞ്ഞിക്കാരൻ 

മകൻ : Er. ഷെരോൺ റോയ് പഞ്ഞിക്കാരൻ. 

Read More...

Achievements

+7 more
View All