Share this book with your friends

PURANA KADHAKAL CHARITHRA KADHAKAL / പുരാണ കഥകൾ /ചരിത്ര കഥകൾ

Author Name: Rajmohan P R | Format: Paperback | Genre : Letters & Essays | Other Details

പുരാണ കഥകൾ  / ചരിത്ര കഥകൾ - രചന-രാജ്‌മോഹൻ.പി.ആർ     

പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ് അര്‍ത്ഥം... കാലം നീങ്ങിയാലും കഥയുടെ ആശയത്തിന് മാറ്റം വരികയില്ല... കല്ലില്‍ കൊത്തിയെടുത്ത കവിതപോലേയാണ് ഇത്തരം കഥകള്‍ എന്ന് പറഞ്ഞാല്‍പോലും ഉപമ ശരിയാകുകയില്ല.

ഉള്ളടക്കം 

1.ഭാസുരാംഗന്റെ കഥ

2.തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം- ചരിത്ര കഥ

3.പ്രസൂതീദേവിയുടെ കഥ

4.ശ്വാനമാതാവിന്റെ ശാപം (പുരാണ കഥ )

5.അജന്ത/എല്ലോറ,-ഗുഹാ ക്ഷേത്രങ്ങളുടെ ചരിത്ര കഥ

6.ദേഷ്യം - ഉപനിഷത്തിലെ ഒരു കഥ

7.കൽക്കി പുരാണം.-കഥ

8.സൗന്ദര്യലഹരി' എന്ന ഗ്രന്ഥത്തിന്റെ പിറവിയുടെ കഥ

9..ഗജേന്ദ്രമോക്ഷം -പുരാണ കഥ

10.ധ്രുവനക്ഷത്രത്തിന്റെ കഥ

11.ശ്രാവണ ബളഗൊള  - ചരിത്ര കഥ

12. ആത്തംകുടി കൊട്ടാരം -കാരക്കുടി, തമിഴ് നാട്-ചരിത്ര കഥ

13 ചായ പുരാണം-ചരിത്ര കഥ

14.മഹാ ശിവരാത്രി.-ചരിത്ര കഥ

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

രാജ്‌മോഹൻ. പി . ആർ

പുരാണ കഥകൾ  / ചരിത്ര കഥകൾ - രചന-രാജ്‌മോഹൻ.പി.ആർ     

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചിച്ചകൾക്കായി മാറ്റി വക്കുന്നു. നിരവധി ഡിജിറ്റൽ ബുക്കുകൾ amazon.com വഴി പബ്ലിഷ് ചെയ്തിട്ടുണ്ട്. തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കഥകൾ / കാവ്യങ്ങൾ പല  മാധ്യമങ്ങളിലും കുറിക്കാറുണ്ട്. നിരവധി സാഹിത്യ രചനകൾ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിലൂടെ 10 ബുക്കുകൾ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു.നോഷൻ പ്രസ് വഴി 22 ബുക്കുകൾ പ്രിന്റ് എഡിഷൻ ആയി പ്രസിദ്ധീകരിച്ചു. അക്ഷര മുദ്രയുടെ -ഹൃദയമുദ്ര കവിതാ സമാഹാരം , അക്ഷരം മാസികയുടെ കവിതാ സമാഹാരം , മഴതുള്ളി പുബ്ലിക്കേഷന്റെ കഥ , കവിതാ സമാഹാരം , സെൻട്രൽ യൂണിവേഴ്സിറ്റി തയ്യാറാക്കി കറന്റ് ബുക്ക് പ്രസിദ്ധീകരിച്ച പ്രവാസ കഥാ സമാഹാരം എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.കോം ബിരുദാന്തര ബിരുദദാരിയായാണ്. ഇദ്ദേഹത്തിന്റെ പ്രിന്റ് ചെയ്ത   22 ബുക്കുകൾ Notion Press, ആമസോൺ , ഫ്ലിപ്കാർട് എന്നിവയിലൂടെ ലഭ്യമാണ്.

Read More...

Achievements

+4 more
View All