You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഓരോരോ പ്രശ്നങ്ങള്‍ നില്‍ക്കുന്നത് പുറത്ത് ഓരോരോ മേഖല കളിലാണ് എങ്കിലും എല്ലാ പ്രശ്നങ്ങളും ബാധിക്കുന്നത് എന്റെ ഒരൊറ്റ മനസ്സിനെയാണ്. ഇങ്ങിനെ വരുമ്പോള്‍ എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങള്‍ അവിടെ നില്ക്കട്ടെ, അവ എന്റെ മനസ്സിനെ ബാധിക്കാത്ത തരത്തിലുള്ള ഒരു പ്രശ്ന പരിഹാരം എവിടയെങ്കിലും പറയുന്നുണ്ടോ എന്റെ മനസ്സിനെ ഒരു പ്രശ്നങ്ങളും ബാധിക്കാത്ത തരത്തില്‍, മന സ്സിനെ സംരക്ഷിക്കുന്നതായ ഒരു പരിഹാരം, അല്ലെങ്കില്‍ ഒരു വിദ്യ ഉണ്ടോ? എല്ലാ പ്രശ്നങ്ങളേയും അവ എവിടെ നി ല്ക്കണമോ അവിടെ നിര്‍ത്തിക്കൊണ്ട്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു സ്വതന്ത്രമായി പ്രക്ഷോഭ ങ്ങളിലൂടെ കടന്നുപോകാത്ത വിധത്തിലുള്ള ഒരു മന സ്സിനെ നിലനിര്‍ത്തത്തക്ക വിധം എന്തെങ്കിലും ഒന്ന് ഉപദേശരൂപത്തില്‍ ഉണ്ടോ എന്നു ചോദിക്കുമ്പോള്‍ അതി നുള്ള പരിഹാരം എന്ന നിലയിലുള്ള ഉത്തരമാണ് ഭഗ വദ്ഗീത.
തുരൃ ചൈതനൃ
സ്വാമി തുര്യ ചൈതന്യ
സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ തുര്യ ചൈതന്യ വേദ മന്ത്രങ്ങളും വേദാന്തവും സംസ്കൃതവും കോയമ്പത്തൂർ ആനക്കട്ടി ഗുരുകുലത്തിൽ വെച്ച് ശ്രീ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ശ്രീ സിദ്ധബോധാനന്ദ സ്വാമിജിയിൽ നിന്നും പഠിച്ചു. ഇപ്പോൾ കൊച്ചിയിൽ താമസിച്ചു ക്ളാസുകൾ നടത്തുന്നു.
The items in your Cart will be deleted, click ok to proceed.