Share this book with your friends

Chithambara rehasyam / ചിദംബര രഹസ്യം Sidharkal

Author Name: Roshankumar Vs | Format: Paperback | Genre : Educational & Professional | Other Details

വിശ്വാസങ്ങളെയും ശാസ്ത്രത്തെയും മതം  എന്നാ താഴിട്ട് മനുഷ്യൻ പുട്ടിയിട്ടിരിക്കുന്നു .ആ താഴ് പൊളിച്ച് നമുക്ക് ഒന്ന് യാത്ര ചെയ്താലോ.ഇത് തമാശ ആയി കാണുന്നവർ ഈ യാത്രയിൽ വന്നാൽ ഒന്നും കിട്ടിയെന്ന് വരില്ല.എന്നാൽ എല്ലാവരും സ്വന്തം മതത്തിൽ വിശ്വസിച്ച് എന്നോട് കൂടെയത്ര ചെയ്താൽ നമുക്ക് അതിന്റെ സയൻസ് മനസിലാക്കാം .ഈ ലോകത്ത് ഇന്നുവരെ ഉള്ള കണ്ടുപിടുത്തങ്ങളും എല്ലാം മനുഷ്യ ബ്രെയിനിൽ തോന്നിയിട്ടുളവായ.എന്നാൽ മനുഷ്യ ബ്രയിനും മതവും തമ്മിൽ ബന്ധമുണ്ട് .അതാണ് നമ്മൾ മനസിലാക്കാൻ പോകുന്ന രഹസ്യം.ഒരു കുട്ടി ജനിക്കുന്ന  സാഹചര്യം അവനിൽ ഒരു അറിവുണ്ടാക്കും.അവൻ കാണുന്നതും കേൾക്കുന്നതും അറിയുന്നതും അവനിൽ വളരെ വലുതായി സ്വാധിനിക്കും .അവൻ കാണുന്ന ആളുകളും അവരുടെ സാഹചര്യവും  അവനിൽ ഒരു സ്വഭാവരൂപീകരണം നടത്തുന്നു.അവൻ അവരിൽ കാണുന്ന എല്ലാ ഇമോഷൻസും അതെ രീതിയിൽ അനുകരിക്കുന്നു.പലരും പല വിശ്വാസകാര.അവരുടെ എല്ലാ വിശ്വാസങ്ങളും ഇങ്ങനെ രൂപാന്തര പെട്ടിട്ടുള്ളവയാണ്.നമ്മൾ പൂർവികരെ അനുകരിക്കുന്നു എന്നാൽ നമ്മുടെ യഥാർത്ഥ പൂർവികർ ഇതെല്ലം നേരത്തെ കണ്ടുപിടിച്ചട്ടുണ്ട് .ഇതിലും ഒരു സയൻസ് ഉണ്ട്.അതുമനസിലാകാൻ നമ്മുടെ പൂർവികർ ജീവിച്ചിരുന്ന രീതിയിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.ആ കാലത് ആവശ്യമുണ്ടായിരുന്ന വസ്തുക്കൾക്കും അറിവിനും വേണ്ടിയായിരുന്നു അവർ ജീവിച്ചിരുന്നത്.അവർ ചിന്തിച്ച കാര്യങ്ങളിൽ നമ്മൾ നേടുന്നതിലും പുരോഗമനങ്ങൾ ഉണ്ടായിരുന്നു.അവർ കണ്ടുപിടത്തങ്ങളെ വേറെ ഒരു രീതിയിൽ ഉപയോഗിച്ചു....

Read More...
Paperback
Paperback 300

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

റോഷൻകുമാർ വി.എസ്

ഞാൻ  റോഷൻ. ദൈവം എവിടയാനുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രെമിച്ചവൻ. എല്ലാ ഇടവും എല്ലാ മതവും മനസിലാക്കി ഒന്നിലും സംതൃപ്തി വന്നില്ല. തിരുമൂലർ സിദ്ധനിലൂടെ ബോഗർ സിദ്ധനിലൂടെ ഏലാം മനസിലാക്കുവാൻ കഴിഞ്ഞു.ഞാൻ അറിഞ്ഞവ നിങ്ങൾക്ക് നൽകുന്നു.

മഹായുദ്ധം

മനുഷ്യൻ ഉണ്ടായകാലം മുതൽ അവനിൽ ഉണ്ടായ പരിണാമങ്ങൾ അവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.ഉണ്ടായപ്പോൾ എല്ലാം സമം ആയിരുന്നു.എന്നാൽ ഇന്ന് അത് അങ്ങനെ അല്ല.ശരീരത്തിന് ഒരു സന്തുലനാവസ്ഥ ഉണ്ട്. രണ്ട് മാറ്റാറുകൾ കൂടിച്ചേരുമ്പോൾ എനർജി ഉണ്ടാകുന്നു.ഈ എനർജി ഉണ്ടാകാൻ കരണമായിട്ടുള്ള വസ്തുവിനെ സമയത്തിലൂടെ എനർജി വളർത്തുന്നു.ഏതു തരം വസ്തുവാണോ അതിന് കാരണം ആകുന്നത് അത് വളർന്ന് ഒരു ശരീരം ആകുന്നു.എന്നാൽ മനസിനിതൊന്നും ബാധകമല്ല.മനസ് എന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ .നമ്മൾ അറിഞ്ഞിരിക്കുന്നതെല്ലാം നമ്മൾക്ക് വഴികാട്ടുന്നു .ഈ വഴി വെട്ടുന്നത് ബുദ്ധിയോടെ ആയില്ലെങ്കിൽ ലോകം നശിക്കും.എല്ലാ മനുഷ്യനും മനസ് എന്നത് വഴികാട്ടിമാത്രമല്ല .അവനെ കുറിച്ച് എല്ലാം അറിയുന്ന ഒന്നുകുടിയാണ്.ശരീരത്തിന്റെ എനർജി എപ്പോളും ആഗ്രഹിക്കുന്നത് പീസെഫുൾ മൈൻഡ് ആണ്.അത് കിട്ടണമെങ്കിൽ നന്മയുടെയും തിന്മയുടെയും നടുക്ക് മനസ് എത്തണം.അതിന് ഒരു വഴിയുള്ളു പ്രാർത്ഥന.ഏതു മതത്തിലാണോ വിസ്വാസികുനത് ആ ദൈവത്തെ മനസ് അറിഞ്ഞു പ്രാർത്ഥിക്ക്.മനസിനെ സന്തമാക്കിയാൽ എല്ലാം മാറും.ഇപ്പോൾ എല്ലാവരും ഇമോഷൻസ് ശാന്തമാക്കാൻ ശ്രെമികുനത് ആഗ്രഹങ്ങൾ നേടുമ്പോൾ ആണ്.

 
 
 
 
 
ReplyForward

Read More...

Achievements