Share this book with your friends

Ice killer / ഐസ് കില്ലർ The Killer has a Past

Author Name: Akshay K Ashok | Format: Paperback | Genre : Young Adult Nonfiction | Other Details

ഒരു ദിവസം കാടിനു നടുവിലെ ഒരു റോഡിന്റെ മധ്യഭാഗത്ത് ഒരു ഗിഫ്റ്റ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.അത് ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഐസ് ക്യൂബ് ആയിരുന്നുആ ഐസ് ക്യൂബിനെ രക്ത കളർ ആയിരുന്നു.അതിൽ ഒരു പെൺകുട്ടിയെ ഫ്രീസ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി കൊലകൾ ഇങ്ങനെ നടക്കുന്നു. പോലീസിലെ പ്രഗത്ഭനായ ഐപിഎസ് ഓഫീസർ സൂരജ് മോഹൻദാസ് കേസന്വേഷിക്കുന്നു. ആര് എന്ത് എന്തിന് എന്നുള്ള മൂന്ന് ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് ഈ കഥ പോകുന്നത്. ഒട്ടും മടിപ്പിക്കാത്ത ഉദ്യോഗം ജനിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ക്രൈം ത്രില്ലർ നോവൽ.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

അക്ഷയ് . കെ. അശോക്

അക്ഷയ് . കെ.അശോക് സെപ്റ്റംബർ 9, 2001 ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കളത്തിവീട് എന്ന ഗ്രാമത്തിൽ ജനനം.പിതാവ് ;അശോകൻ കെ ആർ ,മാതാവ് ഷിനിമോൾ യു പി . എൽ എഫ് യു പി സ്കൂൾ മതിലകം,മദർ തെരേസ എച്ച് എസ് മുഹമ്മ,എസ്എൻ ട്രസ്റ്റ് എച്ച് എസ് മാരാരിക്കുളം, സെൻറ് മൈക്കിൾസ് കോളേജ് ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.കലോത്സവങ്ങളിൽ കഥാരചനയ്ക്കും, കവിതാ രചനയ്ക്കും പ്രസംഗത്തിനും ഒന്നും രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വായനയും എഴുത്തും സംഗീതവും ഇഷ്ടമാണ്. പ്രസിദ്ധീകരിച്ച കൃതികൾ : നക്ഷത്രക്കാവിൽ (ചെറുകഥ / ബാലസാഹിത്യം) , സേവിയർ (ഫാമിലി നോവൽ) , പ്രണയ ചുംബനം ( പ്രണയ നോവൽ). വിലാസം : കളത്തിവീട്ടുവെളി എസ്.എൻ.പുരം പി.ഒ , ചേർത്തല ആലപ്പുഴ ,688582. മെയിൽ : ka498623@ gmail.com

Read More...

Achievements

+14 more
View All