Share this book with your friends

Innalekale Theedi / ഇന്നലെകളെ തേടി

Author Name: Bindu Venu Chottanikkara | Format: Paperback | Genre : Letters & Essays | Other Details

കൽപ്പിതങ്ങൾക്ക് എക്കാലവും കലർപ്പുരുചിയാണെന്നും ജീവിതം ഒരൊറ്റ ചുമരെഴുത്ത് കൊണ്ടു കോറിവരയ്ക്കാൻ കഴിയില്ലെന്നും ബോധ്യമുണ്ട് ബിന്ദു വേണുവിന്.ഏത് അറ്റത്തുനിന്നു നാരുപിടിച്ച് ഏച്ചുപിടിച്ചാലും പെരുമക്കാലത്തേ ജീവിതത്തിന് ഊർജ്ജമുണ്ടാവൂ എന്നും എഴുത്തുകാരിക്ക് തീർച്ച.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ബിന്ദു വേണു ചോറ്റാനിക്കര

ബിന്ദു വേണു ; തൂലിക നാമം *ബിന്ദു വേണു ചോറ്റാനിക്കര*


 എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ, അമ്പാടിമലയിൽ കണ്ണപ്പന്റെയും, ലക്ഷ്മിയുടെയും നാലാമത്തെ മകളായി 1968-മെയ് 15 ന് ജനിച്ചു. ഇപ്പോൾ എറണാകുളം ജില്ലയിലെ പെരുമ്പിള്ളിയിൽ സ്ഥിരതാമസം.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ


1- മോഹമേഘം
2- ഉതവി
3 -ദിവാസ്വപ്നങ്ങളുടെ കണ്ണാടി
4 - സ്വപ്‌നങ്ങൾ പൂക്കുന്നിടം 
*****************
ഭർത്താവ് -വേണു


മകൾ -അഡ്വക്കെറ്റ് ഹിമ  


ബിന്ദു വേണു
ബ്ലാവത്തു പറമ്പിൽ ഹൗസ്
ശിവോഹം
ഹൗസ് :No:70/G2
പെരുമ്പിള്ളി പി ഒ
മുളന്തുരുത്തി
പിൻ കോഡ് -682314,ഫോൺ :9446605244

 

Read More...

Achievements

+9 more
View All