Share this book with your friends

PUKAYUNNAVAR (NOVEL) / പുകയുന്നവർ (നോവൽ)

Author Name: Sumayya Saleem | Format: Paperback | Genre : True Stories | Other Details

ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം മതിയാവും അതിലേക്ക് വഴുതി വീഴാൻ, പിന്നെ ജീവിതകാലം മുഴുവനും ആ നോവും പേറി നടക്കേണ്ടി വരും. അത്തരമൊരു നോവിനിടയിലും ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് ജാതിക്കും മതത്തിനും അധീതമായി നിഷ്കളങ്കയി സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവുമയാണ് ഈ പുസ്തകം നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.

Read More...
Paperback
Paperback 255

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സുമയ്യ സലീം

സുമയ്യ സലീം


മലപ്പുറം ജില്ലയിലെ വെന്നിയൂർ എന്ന സ്ഥലത്ത് മുഹമ്മദ്‌കുട്ടിയുടെയും ഖദീജയുടെയും മകളായിട്ട് 1993 മാർച്ച്‌ 18 നാണ് ജനനം. വെന്നിയൂർ ഗവണ്മെന്റ് മാപ്പിള സ്കൂളിൽ നിന്നും ഏഴാംക്ലാസ്സ്‌ വരെയുള്ള പ്രാഥമിക വിദ്യാഭ്യാസവും പൂക്കിപ്പറമ്പ് കെ. എച്. എം. എച് സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും അതിന് ശേഷം തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിൽ നിന്നും ഹയർസെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ സോഷ്യോളജിയിൽ ബിരുദമെടുത്തു. ബിരുദം രണ്ടാം വർഷത്തിൽ വിവാഹം കഴിഞ്ഞു. ഒരു മകളുണ്ട്. സ്കൂൾ മാഗസിനുകളിലൊക്കെയും ചെറിയ രീതിയിൽ കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഇതാണ് എന്റെ ആദ്യത്തെ പുസ്തകം. ഭർത്താവ് സലീം ആണ് എഴുത്തിന്റെ വഴിയിൽ പിന്തുണ നൽകിയിട്ടുള്ളത്. ഇപ്പോൾ പൂക്കിപ്പറമ്പിലെ സിൻസിയർ എന്ന സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയായി പ്രവർത്തിക്കുന്നു.

Read More...

Achievements

+14 more
View All