Share this book with your friends

ROOHIN PATHI / റൂഹിൻ പാതി

Author Name: Shakkeela Rasheed | Format: Paperback | Genre : Literature & Fiction | Other Details

ഈ വരികളിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും വേദനകളുണ്ട്... ഒരുപക്ഷെ ഇത് നമ്മളിൽ തന്നെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാവാം..

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ഷക്കീല റഷീദ്

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് ഷക്കീല റഷീദ് ജനിച്ചത്...കാരപറമ്പിൽ ഹംസയുടെയും ബീവികുട്ടിയുടെയും മകൾ.. ഭർത്താവ് റഷീദ്.... മൂന്നു മക്കൾ... പ്രീ ഡിഗ്രി വരെ പഠിച്ചു...എഴുതുന്ന ശീലം ചെറുപ്പം മുതൽ ഉണ്ടായിരുന്നു...ആദ്യകാലങ്ങളിൽ കുടുംബത്തിൽ ഉള്ളവർ തന്നെയാണ് വായിച്ചിരുന്നത്.... അവരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനം കൊണ്ടാണ് എഴുത്തു തുടർന്നത്...ആ സമയം മുതൽ ഇത് വരെ കൂടെ നിന്നവരുടെ പ്രോത്സാഹനം എന്നും കടപ്പാട് ഉണ്ടാക്കുന്നതാണ്.... ഇതിനോടകം ഏകദെശം അമ്പതോളം കഥകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്....ഈ പുസ്തകം എന്റെ വലിയൊരു സ്വപ്നമാണ്. . ഈ സ്വപ്നം യഥാർത്ഥമാവൻ കൂടെ നിന്ന എല്ലാവർക്കും നന്ദി...

Read More...

Achievements

+14 more
View All