Share this book with your friends

RUDRAYUDE NIZHALPPADUKAL / രുദ്രയുടെ നിഴൽപ്പാടുകൾ

Author Name: Vk Morpheus | Format: Paperback | Genre : Literature & Fiction | Other Details

ഓരൊ മനുഷ്യനിലും തിന്മയും നന്മയും കാണാം അത്തരത്തിൽ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ചെറുപുസ്തകമായ് ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.എന്റെ കഥകളിൽ കാണാൻ സാധിക്കുക ഞാനായി സൃഷ്ടിച്ചെടുത്ത ഒരു ശൈലിയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത പുലർത്തണം എന്നുള്ള ആഗ്രഹം എല്ലാകാര്യത്തിലും ഉള്ളതുകൊണ്ട് ഇതുപോലെ ഒരു തീരുമാനമെടുത്തു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

വികെ മോര്‍ഫിയസ്‌

V K (വിഷ്ണു കേശവൻ ) എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിൽ സെപ്റ്റംബർ 5 ന്, കൊളവേലിപ്പാടത്ത് കേശവന്റെയും മോഹിനിയുടേയും മകനായി ജനിച്ചു.MES കോളേജ് ആലുവയിൽ നിന്നും ഡിഗ്രി എടുത്തു, ശേഷം ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു. ബാല്യത്തിൽ പുരാണകഥകളും അതുപോലെ പഴയകാല ഓർമ്മകളും അച്ഛൻ പങ്കുവയ്ക്കുമ്പോൾ കേൾക്കാൻ കൗതുകമാണ് ആ ആകാംഷയും അനുഭവങ്ങളുടെ വിവരണങ്ങളുമാണ് പിന്നീട് ലൈബ്രറി വായനയിലേക്കും,ചില ആശയങ്ങൾ സ്വന്തം രീതിയിൽ എഴുതാനും പ്രേരിപ്പിച്ചത്.വായന തുടങ്ങിയത് ഹൈസ്കൂൾ പഠനകാലത്താണ് കൂടുതലും നിഗൂഢകളും, ചരിത്രങ്ങളും ഉൾപ്പെടുന്ന രചനകകളോട് ആയിരുന്നു താല്പര്യം. “ മോർഫിയസ് “ എന്ന തൂലികാനാമം സ്വീകരിച്ചത് ഗ്രീക്ക് പുരാണങ്ങളോടും,ഇതിഹാസങ്ങളോടും ഉള്ള ഇഷ്ടംകൊണ്ടാണ്.

മറ്റു പുസ്തകങ്ങൾ : എന്നിലൂടെ, കുട്ടികഥകൾ, കലാരൂപങ്ങളിലൂടെ, Relationship Goal.

Read More...

Achievements

+2 more
View All